Home covid19 കർണാടകയിൽ പുതിയ 1843 കോവിഡ് കേസുകൾ ,30 മരണം : 981 കേസുകളും 10 മരണവും ബംഗളുരുവിൽ നിന്നുള്ളത്

കർണാടകയിൽ പുതിയ 1843 കോവിഡ് കേസുകൾ ,30 മരണം : 981 കേസുകളും 10 മരണവും ബംഗളുരുവിൽ നിന്നുള്ളത്

by admin

ബംഗളുരു : തുടർച്ചയായി ഇന്നും കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കൂടി 1843 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്തു കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് .നിലവിൽ 14385 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്

അസുഖം കാരണം മരിച്ചവരുടെ എണ്ണത്തിലും വൻ വര്ധനവാണുണ്ടായിട്ടുള്ളത് 30 പേരാണ് സംസ്ഥാനത്തു 24 മണിക്കൂറിൽ മരണപ്പെട്ടത് .ഇതോടെ സംഥാനത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 401 ആയി .

 24 മണിക്കൂറിൽ ബംഗളുരുവിലെ 26  ബിബിഎംപിവാർഡുകളിലും  റിപ്പോർട്ട് ചെയ്യപ്പെട്ടത് പത്തിൽ കൂടുതൽ കേസുകൾ .നിങ്ങളുടെ പ്രദേശം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം 
bangalore malayali news portal join whatsapp group

ബംഗളുരുവിലെ കോവിഡ് ബാധ കൈവിട്ടു പോയ അവസ്ഥയിലാണ് . സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ ഭൂരിഭാഗം കേസുകളും തലസ്ഥാന നഗരമായ ബംഗളുരുവിൽ നിന്നാണ് , ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 981 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ് . 10 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ ബംഗളുരുവിൽ കോവിഡ് ബാധിച്ചു മരണപ്പെട്ടത് . 680 പേര് കോവിഡ് ബേധമായിആശുപത്രി വിട്ടിട്ടുണ്ട് ,അതോടെ സംസ്ഥാനത്തു അസുഖം ബേധമായി ആശുപത്രി വിട്ടവരുടെ എണ്ണം 10527 ആയി .

കോവിഡ് ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

കോവിഡ് ബാധിച്ചു മരിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

ബംഗളുരുവിൽ കോവിഡ് ടെസ്റ്റിനായി “അപ്പോളോ ആശുപത്രി” ഈടാക്കിയത് കഴുത്തറപ്പൻ നിരക്ക് : സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group