ബെംഗളുരു: ലോക് ഡൗൺ ഇളവുകളെ തുടർന്ന് അഭ്യന്തര സർവീസ് ഉൾപ്പെടെ പുനരാരംഭിച്ചതിനെ തുടർന്ന് സേവാ സിന്ധു വഴി പാസ് നൽകുന്നത് കൂടുതൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി വെബ് സൈറ്റിന്റെ ലിങ്കുകളിൽ മാറ്റം വരുത്തി കർണാടക സർക്കാർ.
കർണാടകയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്പോകുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്ന്കർണാടകയിലേക്ക് എത്തുന്നവർ, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് തിരിച്ചെത്തുന്നവർ എന്നിവയ്ക്കു പുറമെ മറ്റ്സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിമാന യാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കുമായി പ്രത്യേക ലിങ്ക് ഏർപ്പെടുത്തി.
ക്വാറന്റയിൻ സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ കൂടി പുതിയ ലിങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. https://sevasindhu.karnataka.gov.in/Sevasindhu/English
- ബനശങ്കരി ഉൾപ്പെടെ ബംഗളുരുവിൽ ചിലയിടങ്ങളിൽ ഒരാഴ്ച വൈദ്യുതി മുടങ്ങും
- ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ : യാത്രക്കാർക്ക് സേവാ സിന്ധു പാസ് നിർബന്ധം
- ബംഗളുരുവിൽ 36 മണിക്കൂർ നിരോധനാജ്ഞ,പെരുന്നാളിനെ ബാധിക്കില്ല
- ചൊവ്വാഴ്ച ബംഗളുരു – തിരുവനന്തപുരം ബസ്സ് , പാസ്സുള്ളവർക്ക് ബന്ധപ്പെടാം
- കർണാടകയിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച : 30 നോമ്പും പൂർത്തിയാകും
- ബംഗളുരുവിൽ പെരുന്നാൾ ആഘോഷം : മാർഗ നിർദേശങ്ങളുമായി ജുമാ മസ്ജിദ്
- ആശങ്ക;കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 62 പേര്ക്ക്
- വിമാന യാത്രക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമില്ല : വ്യോമയാന മന്ത്രി
- ഇന്ന് കർണാടകയിൽ 196 പുതിയ കോവിഡ് കേസുകൾ ,176 പേര് അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
- കേരളത്തിൽ നിന്ന് വരുന്നവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ ഹോം കൊറന്റൈൻ
- കേരളത്തിലേക്കുള്ള ശ്രമിക് ട്രെയിൻ ഇന്ന് പുറപ്പെടും : യാത്രക്കാർ ഉച്ചയ്ക്ക് 12 മണിക് പാലസ് ഗ്രൗണ്ടിൽ എത്തണം
- നാഗവരയിൽ കിടപ്പിലായിരുന്നയാൾക്കു കോവിഡ് : അമ്പരപ്പിൽ അധികൃതർ
- കെ ആർ മാർക്കറ്റ് തുറക്കുന്നു :സാമൂഹിക അകലം പാലിക്കുക വെല്ലുവിളിയായിരിക്കും
- ഇന്ന് മാസപ്പിറവി കണ്ടില്ല : ചെറിയ പെരുന്നാൾ ഞായറാഴ്ച
- ആമസോൺ ഫുഡ് ഡെലിവറി ബെംഗളൂരുവിൽ തുടങ്ങി : വെല്ലുവിളി ഏറ്റെടുക്കാൻ സോമറ്റോയും സ്വിഗ്ഗിയും
- കർണാടക പാസ് ഇല്ലാത്തവർക്കും ഇനി നാട്ടിലേക്കു പോകാം : ഔദ്യോഗിക വിശദീകരണം
- ബൊമ്മനഹള്ളി,ശിവാജി നഗർ,ബി.ടി.എം : ബംഗളുരുവിലെ ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ ഏതൊക്കെയെന്നു നോക്കാം !
- കോവിഡ് കാലത്തു കൈതാങ്ങായി ബെംഗളൂരു കെ എം സി സി : 200 കുടുംബങ്ങൾക്ക് ധനസഹായം നൽകി