ബെംഗളൂരു: ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, ഡല്‍ഹിക്കും മുംബൈയ്ക്കും പുറമെ ബെംഗളൂരുവിനെ തങ്ങളുടെ മൂന്നാമത്തെ പ്രധാന വ്യോമയാന ഹബ്ബായി…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘എഐ, ഡീപ് ടെക്, സെമികണ്ടക്ടര്‍ നിര്‍മ്മാണം എന്നിവയുടെ ആഗോള കേന്ദ്രമായി കര്‍ണാടക മാറും’; ഡികെ ശിവകുമാര്‍
ബെംഗളൂരു: ശക്തമായ ഗവേഷണ സ്ഥാപനങ്ങള്‍, വളരുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, വിദഗ്ധ മാനവ വിഭവശേഷി എന്നിവയുടെ പിന്തുണയോടെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ഡീപ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
2,000 സര്‍ക്കാര്‍ സ്കൂളുകളെ സ്വകാര്യ സ്കൂളുകളുമായി ബന്ധിപ്പിക്കാൻ ശ്രമം; കര്‍ണാടക സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി എസ്എഫ്ഐ
കർണാടകയിലെ 2,000 സർക്കാർ സ്കൂളുകളെ സ്വകാര്യ സ്കൂളുകളുമായി ബന്ധിപ്പിക്കാനും ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ കർണാടക പബ്ലിക് സ്കൂള്‍ സ്ഥാപിക്കാനുമുള്ള സർക്കാർ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഹെബ്ബാള്‍-സില്‍ക്ക് ബോര്‍ഡ് തുരങ്കപാത; എതിര്‍പ്പ് ഫലം കണ്ടു, ലാല്‍ബാഗിനെ ഒഴിവാക്കി സര്‍ക്കാര്‍, ബദല്‍ തേടും
ബെംഗളൂരു: ഏറെ പ്രതിഷേധങ്ങള്‍ക്കും എതിർപ്പിനും ഒടുവില്‍ ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാർഡനിലെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി സർക്കാർ.ഹെബ്ബാള്‍-സില്‍ക്ക് ബോർഡ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കുമാരകൃപ ഇനി ഡികെയുടെ ഔദ്യോഗിക വസതി; 160 വര്‍ഷം പഴക്കമുള്ള കെട്ടിടം, നവീകരിച്ചതില്‍ വിമര്‍ശനം ശക്തം
ബെംഗളൂരു: നഗരത്തിലെ 160 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ കുമാരകൃപ പൈതൃക മന്ദിരം ഇനി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ഔദ്യോഗിക…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബൈജു രവീന്ദ്രന്റെ കുടുംബത്തില്‍നിന്ന് 83.81 കോടി രൂപയുടെ ഭൂമി വാങ്ങി മീശോ സിഇഒ വിദിത് ആത്രേ
ബംഗളൂരു: ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 83.81 കോടി രൂപ വിലമതിക്കുന്ന ഭൂമി വാങ്ങി പ്രമുഖ ഇ-കൊമേഴ്സ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ സ്കൈഡെക്കിന്റെ ചിലവ് 800 കോടിയായി ഉയര്‍ത്തി; 250 മീറ്റര്‍ ഉയരം, നടപടികള്‍ പുരോഗമിക്കുന്നു
ബെംഗളൂരു: നഗരത്തില്‍ നിർമ്മിക്കാൻ നിർദേശിച്ചിട്ടുള്ള 250 മീറ്റർ ഉയരമുള്ള സ്കൈഡെക്ക് പദ്ധതിയുടെ ചെലവ് 500 കോടി രൂപയില്‍ നിന്ന് 800…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘ജേണലിസ്റ്റ് ട്രിപ്പ്’ ബാനറും പ്രസ് സ്റ്റിക്കറും; മൃതദേഹങ്ങള്‍ കടത്താൻ വ്യാജ മാധ്യമപ്രവര്‍ത്തക വേഷവുമായി ബെംഗളൂരു കൊലക്കേസ് പ്രതി
ബെംഗളൂരുവില്‍ ഏഴ് ബന്ധുക്കളെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ഇൻഡു ശേഖർ മൃതദേഹങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കാൻ ഉപയോഗിച്ചത് വ്യാജ മാധ്യമപ്രവർത്തകന്റെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; 5000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്
ബെംഗളൂരു: മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കിയ ഉപഭോക്താവിന് നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ പരിഹാര കമ്മീഷന് ഉത്തരവിട്ടു.ബെംഗളൂരുവിലെ സവകാര്യ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ യെല്ലോ ലൈനില്‍ നവംബര്‍ 16 മുതല്‍ ദിവസവും 13 ട്രെയിനുകള്‍; സര്‍വീസുകളുടെ ഇടവേള 5.5 മിനിറ്റായി കുറഞ്ഞു
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിന് സന്തോഷവാർത്ത. നവംബർ 16 തിങ്കളാഴ്ച മുതല്‍ നമ്മ മെട്രോ യെല്ലോ ലൈനില്‍ ഒരു ട്രെയില്‍…