സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്ശം നടത്തിയെന്ന പരാതിയില് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്ക്കി കസ്റ്റഡിയില്.എറണാകുളം നോര്ത്ത് പൊലീസാണ് സന്തോഷ് വര്ക്കിയെ കസ്റ്റഡിയിലെടുത്തത്.…
കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി. കോട്ടയം തിരുവാതുക്കലിലാണ് ദമ്ബതികളെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്.തിരുവാതുക്കല് സ്വദേശികളായ…
കേരളം, കർണാടക സംസ്ഥാനങ്ങളില് നിന്നുള്ള അന്തർ സംസ്ഥാന ബസ്സുകള് നീലഗിരിയിലേക്ക് പ്രവേശിക്കുമ്ബോള് അതിർത്തി ചെക്ക് പോസ്റ്റുകളില് കർശന പരിശോധന നടത്താൻ…