Home covid19 ബംഗളുരുവിൽ കോവിഡ് ടെസ്റ്റിനായി “അപ്പോളോ ആശുപത്രി” ഈടാക്കിയത് കഴുത്തറപ്പൻ നിരക്ക് : സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി

ബംഗളുരുവിൽ കോവിഡ് ടെസ്റ്റിനായി “അപ്പോളോ ആശുപത്രി” ഈടാക്കിയത് കഴുത്തറപ്പൻ നിരക്ക് : സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി

by admin

ബംഗളുരു :കോവിഡ് ടെസ്റ്റുകൾക്ക് നഗരത്തിൽ കഴുത്തറപ്പൻ നിരക്കുകൾ ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചു തുടങ്ങി .

bangalore malayali news portal join whatsapp group

അപ്പോളോ ആശുപത്രിയിൽ ജൂൺ 25 നു പരിശോധനയ്ക്കായി 6000 രൂപ ഈടാക്കിയതായി ലഭിച്ച പരാതിയെ തുടർന്ന് കർണാടക സർക്കാർ ആശുപത്രി ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി . 2 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ന്റെ മാർഗ നിർദ്ദേശം അനുസരിച്ചു RT -PCR കോവിഡ് 19 പരിശോധനയ്ക്ക് 4500 രൂപയിൽ കൂടുതൽ ഈടാക്കരുതെന്നാണ് നിയമം .

24 മണിക്കൂറിൽ ബംഗളുരുവിലെ 26 ബിബിഎംപിവാർഡുകളിലും റിപ്പോർട്ട് ചെയ്യപ്പെട്ടത് പത്തിൽ കൂടുതൽ കേസുകൾ .നിങ്ങളുടെ പ്രദേശം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group