മലയാള സിനിമാ ലോകത്തെ പ്രിയതാരങ്ങളായ അപർണാ ദാസും ദീപക് പറമ്ബോലും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.സുഹൃത്തുക്കളുടെയും അടുത്ത…
വിക്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തുന്ന ആദ്യ ചിത്രം അന്ന്യന് ആയിരിക്കും. അതിനു മുന്‍പും ശേഷവും വിക്രത്തിന് അത്രത്തോളം ബ്രേക്ക്…
കര്‍ണാടക സംഗീതം-വായ്പ്പാട്ടിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചെമ്ബൈ പുരസ്കാരം 2022നായി യുവസംഗീതജ്ഞരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും നിയമാവലിയുംചെയര്മാന്, ചെമ്ബൈ…
വിശ്വാസികള്‍ നാളെ ശിവരാത്രി ആഘോഷിക്കുകയാണ്. കുംഭമാസത്തിലെ ചതുര്‍ദ്ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. വ്രതമനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ്…