ബംഗളൂരുവില് യാത്രക്കാരിയെ അപമാനിച്ച കേസില് കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഓട്ടോ ഡ്രൈവറെ ജാമ്യത്തിലിറക്കാന് ധനസഹായ അഭ്യര്ത്ഥനയുമായി നാട്ടുകാര്.ആര് മുത്തുരാജ് എന്ന ഓട്ടോ ഡ്രൈവറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളെ ജാമ്യത്തിലിറക്കുന്നതിന് ഏകദേശം 30000 രൂപ വേണ്ടിവരുമെന്നും അത് …
പുതിയ വാർത്തകൾ
ന്യൂഡല്ഹി: ഡല്ഹി ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസില് (എയിംസ്) ചികിത്സയില് കഴിയുന്ന സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമെന്ന് പാര്ട്ടി വാര്ത്താക്കുറിപ്പ്. ശ്വാസകോശത്തില് കടുത്ത അണുബാധയെ തുടര്ന്നാണ് യെച്ചൂരിയെ …
താൽക്കാലിക സ്വീപ്പർ ജോലിയിലേക്കായി ഹരിയാനയിൽ ഉന്നത ബിരുദധാരികളുടെ കൂട്ട അപേക്ഷ. 6,000-ത്തിലധികം ബിരുദാനന്തര ബിരുദധാരികളും 40,000-ത്തോളം ബിരുദധാരികളും ഉൾപ്പെടെ 1.66 ലക്ഷത്തിലധികം ഉദ്യോഗാർഥികളാണ് അപേക്ഷിച്ചത്. സർക്കാർ വകുപ്പുകൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സിവിൽ ബോഡികൾ എന്നിവയിലേക്കാണ് …
രാജ്യത്ത് എംപോക്സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു. രോഗബാധിത രാജ്യങ്ങളിലൊന്നില് സന്ദർശിച്ച വ്യക്തിയ്ക്കാണ് എംപോക്സ് ലക്ഷണങ്ങള് പ്രകടമായത്.നിലവില് എംപോക്സ് ബാധിതമായ രാജ്യത്തുനിന്ന് യാത്രചെയ്ത ഒരു യുവാവിന് എംപോക്സ് ബാധ സംശയിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട …