Home Featured കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും

കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും

by admin

തിരുവനന്തപുരം :സംസ്ഥാനാന്തര യാ ത്രയ്ക്ക് ഇന്നുമുതൽ പാസും അനുമതിയും വേണ്ടെന്ന കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിറക്കി.

bangalore malayali news portal join whatsapp group

അതേ സമയം, ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരുടെ വിവരം ശേഖരിക്കാൻ കോവിഡ് ജാഗ്രത വെബ്സൈറ്റ് വഴിയുള്ള റജിട്രേഷൻ തുടരും. ഇതൊഴിവാക്കിയാൽ ക്വാറന്റീനും നിരീക്ഷണവും ഉറപ്പാക്കുക പ്രായോഗിക മല്ലെന്നാണു സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ.

അതിർത്തി കളിൽ ആരോഗ്യപരിശോധനയും തുടരും. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ നിയന്ത്രണം.കർശനമാക്കണമെന്ന് കലക്ടർ മാർക്കും ജില്ലാ പൊലീസ് മേധാ വികൾക്കും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നിർദേശം നൽകി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group