പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.ജനുവരി 18ന്…
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി 10 ഫ്ലൈഓവർ പദ്ധതികള്‍ നടപ്പിലാക്കാൻ ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈല്‍) നടപടി തുടങ്ങിയിരിക്കുകയാണ്…
ബെംഗളൂരു: സംസ്ഥാനത്തെ വിവിധട്രെക്കിംഗ് പാതകൾ അടച്ചുവേനലെത്തിയതോടെ കാട്ടുതീതടയുന്നതിനും വന്യജീവി-മനുഷ്യസംഘർഷം ലഘൂകരിക്കുന്നതിനുംവേണ്ടിയാണ് വനംവകുപ്പ്നടപടി. കുദ്രേമുഖ് വന്യജീവിഡിവിഷനിലെ എട്ട് ട്രെക്കിങ്പാതകളാണ് അടച്ചിരിക്കുന്നത്.കുദ്രേമുഖ് നാഷണൽ…
ബെംഗളൂരു:ധർമസ്ഥലയിൽ 30 വർഷത്തിൽ നടന്ന അസ്വാ ഭാവികമരണങ്ങളിൽ പ്രത്യേക അന്വേഷണമാവശ്യപ്പെട്ട് സമർ പ്പിച്ച പൊതുതാത്പര്യഹർജിയിൽ കർണാടക സർക്കാരിന്റെ മറുപടിതേടി ഹൈക്കോടതി.2012-ൽ…