Home covid19 24 മണിക്കൂറിൽ ബംഗളുരുവിലെ 26 ബിബിഎംപിവാർഡുകളിലും റിപ്പോർട്ട് ചെയ്യപ്പെട്ടത് പത്തിൽ കൂടുതൽ കേസുകൾ .നിങ്ങളുടെ പ്രദേശം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം

24 മണിക്കൂറിൽ ബംഗളുരുവിലെ 26 ബിബിഎംപിവാർഡുകളിലും റിപ്പോർട്ട് ചെയ്യപ്പെട്ടത് പത്തിൽ കൂടുതൽ കേസുകൾ .നിങ്ങളുടെ പ്രദേശം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം

by admin

ബംഗളുരു : കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതായി കോവിഡ് വാർ റൂം റിപ്പോർട്ട് . ബിബിഎംപി പുറത്തുവിട്ട റിപ്പോർട്ടിൽ നഗരത്തിലെ 26 ബിബിഎംപിവാർഡുകളിലും 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 436 ആയതായി പറയുന്നു .

bangalore malayali news portal join whatsapp group

ശരാശരി കണക്കുകൾ ഭയപ്പെടുത്തുന്നതാണ് ഞായറാഴ്ച പുറത്തു വിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകൾ പറയുന്നത് .വാർഡുകൾ ഏതൊക്കെയാണെന്ന് താഴെ പരിശോധിക്കാം .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group