എസ്.എസ്.എൽ.സി, രണ്ടാം പിയുസി വിദ്യാർത്ഥികൾക്ക് ഈ വർഷം മുതൽ മൂന്ന് മെയിൻ പരീക്ഷാ സമ്പ്രദായം ഒഴിവാക്കി രണ്ട് മെയിൻ പരീക്ഷകൾ…
വിദ്യാഭ്യാസം
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസം
ആകാശയാത്ര ഉല്ലാസമാക്കി കാപ്പ് സ്കൂളിലെ 50 കുരുന്നുകള്‍ …..
by ടാർസ്യുസ്by ടാർസ്യുസ്തൊടുപുഴ: തുടർച്ചയായ ഏഴാം വർഷവുമുള്ള കാപ്പ് എൻ.എസ്.എസ് എല്‍.പി സ്കൂളിന്റെ വിമാനയാത്ര ഉള്‍പ്പെടുത്തിയുള്ള ബാംഗ്ലൂർ പഠനയാത്ര ശ്രദ്ധേയമാകുന്നു.പഠനത്തിനൊപ്പം പറക്കാനും മടിക്കാതെയായിരുന്നു…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസം
മാര്‍ക്കുകള്‍ വെറും സംഖ്യകള്‍, സമ്മര്‍ദം ചുമലിലേറ്റരുത്’; മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഗായത്രി
by ടാർസ്യുസ്by ടാർസ്യുസ്പത്താം ക്ലാസ് പരീക്ഷയെഴുതാൻ പോകുന്ന മകള്‍ക്ക് ആശംസകളറിയിച്ച് നടി ഗായത്രി അരുണ്‍. മാർക്കുകള്‍ വെറും സംഖ്യകളാണെന്നും സമ്മർദം ചുമലിലേറ്റരുതെന്നും മകളെക്കുറിച്ചെഴുതിയ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസം
അസിംപ്രേംജി യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തര ബിരുദത്തിന് ചേരാം, ഫെബ്രുവരി 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
by ടാർസ്യുസ്by ടാർസ്യുസ്അസിംപ്രേംജി യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.വിവിധ വിഷയങ്ങളില്‍ പി ജി പ്രോഗ്രാമുകള്‍ യൂണിവേഴ്സിറ്റിയുടെ മൂന്ന് കാമ്ബസുകളിലായി നടക്കുന്നു.ബെംഗളുരു,…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസം
അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് നിർബന്ധം
by ടാർസ്യുസ്by ടാർസ്യുസ്കേരളം : കേരളത്തിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേ ശനത്തിനുള്ള കുറഞ്ഞ പ്രായം 2027-28 അധ്യയനവർഷം മുതൽ ആറു വയസായി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസം
വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ ചൂരൽപ്രയോഗം നടത്താം: ഹൈക്കോടതി
by ടാർസ്യുസ്by ടാർസ്യുസ്കൊച്ചി: വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പാക്കുന്നതിനും വിദ്യാർഥികളെ തിരുത്തുന്നതിനുമായി അധ്യാപകർ നടത്തുന്ന ചെറിയ രീതിയിലുള്ള ശാരീരിക ശിക്ഷകൾ (ചൂരൽ പ്രയോഗം ഉൾപ്പെടെ)…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസം
മലയാള വിദ്യാലയത്തിൽ പൊങ്കൽ ആഘോഷം
by adminby adminചെന്നൈ : മലയാള വിദ്യാലയംഹൈസ്കൂളിന്റെ്റെ ആഭിമുഖ്യത്തിൽ പൊങ്കൽ വിപുലമായി ആഘോഷിച്ചു. വിദ്യാലയത്തിൽ വിദ്യാർഥികൾ വിവിധതരം വർണക്കോലങ്ങൾ വരച്ചു. പരമ്പരാഗത വേഷങ്ങളോടും…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസം
10 ലക്ഷം ലാപ്ടോപ്പ് വിതരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
by adminby adminചെന്നൈ :തമിഴ്നാട്ടിൽ 10 ലക്ഷം കോളേജ് വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണംചെയ്യുന്ന ചടങ്ങ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനംചെയ്തു. നന്ദപ്പാക്കം ട്രേഡ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസം
ക്രിസ്മസ് ദിനത്തില്‍ സ്കൂളുകള്‍ക്ക് അവധി ഇല്ല, കുട്ടികള്‍ എത്തണമെന്ന നിബന്ധനയുമായി യുപി സര്‍ക്കാര്‍; കേരളമടക്കം മറ്റ സംസ്ഥാനങ്ങളിലെ അവധി
by adminby adminദില്ലി : ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകള്‍ സ്കൂള്‍ അവധി പട്ടിക പുറത്തിറക്കിത്തുടങ്ങി.പല സംസ്ഥാനങ്ങളിലും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസം
കന്നഡ പഠിപ്പിച്ചില്ല; സിബിഎസ്ഇ സ്കൂളുകള്‍ക്കെതിരെ നടപടി
by adminby adminബെംഗളൂരു: കർണാടകയില്‍ കന്നഡ ഭാഷ പഠനം നിർബന്ധമാക്കിയ നിയമം ലംഘിച്ചതിന് രണ്ട് സ്കൂളുകള്‍ക്കെതിരെ നടപടി. 2015-ലെ കന്നഡ ഭാഷാ പഠന…