Home കേരളം മടിവാളയിൽ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു

മടിവാളയിൽ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു

by admin

ബംഗളുരു :കണ്ണൂർ ജില്ലാ തന്നട സ്വദേശി ഷൌക്കത്ത് ബംഗളുരുവിൽ നിംഹാൻസ് ആശുപത്രിയിൽ നിര്യാതനായി . മടിവാള “റാഹത് മിനിമാർട് ” എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം

ശാരീരിക അസ്വസ്ഥതകൾ കാണിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രിയിൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു , ആശുപത്രിയിൽ എത്തുന്നതിനു മുൻപേ അദ്ദേഹം മരണപ്പെടുകയായിരുന്നു . പരിശോധനകൾക്ക് ശേഷം ഇന്ന് പരേതന്റെ ശരീരം വിട്ടുകിട്ടും .

bangalore malayali news portal join whatsapp group

ഇന്ത്യയുടെ കോവിഡ് പ്രതിരോധ മരുന്ന് സ്വതന്ത്ര ദിനത്തിൽ പ്രധാനമന്ത്രി വിപണിയിലെത്തിക്കും , ജൂലൈ ഏഴിന് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group