Home covid19 ഇന്ന് കർണാടകയിൽ 6,257 പേർക്ക് കോവിഡ്,മരണം 86;ബംഗളുരുവിൽ 1,610 രോഗികളും 17 മരണവും ; 6,473 പേർക്ക് രോഗമുക്തി

ഇന്ന് കർണാടകയിൽ 6,257 പേർക്ക് കോവിഡ്,മരണം 86;ബംഗളുരുവിൽ 1,610 രോഗികളും 17 മരണവും ; 6,473 പേർക്ക് രോഗമുക്തി

by admin

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 6,257 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 86 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 79,606 പേരാണ് സജീവ കോവിഡ് രോഗികൾ .

ഇന്ന് സംസ്ഥാനത്ത് 6,473 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 1,508 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 1,05,599പേർക്കാണ്.

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 1,610 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 17 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 33,070 സജീവ കേസുകളാണ് ഉള്ളത് .

കോവിഡ്ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group