Home covid19 കെ ആർ മാർക്കറ്റും കലാസിപാളയവും ഓഗസ്റ്റ് 31 വരെ തുറക്കില്ല ;ബിബിഎംപി കമ്മീഷണർ

കെ ആർ മാർക്കറ്റും കലാസിപാളയവും ഓഗസ്റ്റ് 31 വരെ തുറക്കില്ല ;ബിബിഎംപി കമ്മീഷണർ

by admin

ബംഗളുരു : അൺലോക്ക് 3.0 യുടെ ഭാഗമായി നഗരത്തിൽ ഭാഗികമായ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ബംഗളുരുവിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ കെ ആർ മാർക്കറ്റും കലാസിപാളയവും ഓഗസ്റ്റ് 31 വരെ അടഞ്ഞു കിടക്കുമെന്നു ബിബിഎംപികമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് ഐ എ എസ് വ്യക്തമാക്കി .

പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ് ഇവ .അതെ സമയം അൺലോക്ക് 3.0 യുടെ ഭാഗമായി ആഗസ്ത് 1 മുതൽ കർണാടകയിൽ രാത്രി കർഫ്യുവും ഞായറാഴ്ച ലോക്കഡൗണും ഉണ്ടായിരിക്കില്ല .സർക്കാർ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ശനിയാഴ്ചകളിലെ ലീവും എടുത്ത് കളഞ്ഞു.സ്കൂളുകളും ,മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഗസ്റ്റ് 31 വരെ അടഞ്ഞു തന്നെ കിടക്കും.

കർണാടകയിൽ ആഗസ്ത് 1 മുതൽ രാത്രി കർഫ്യു ഉണ്ടാവില്ല ,ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചു ;കണ്ടൈൻമെൻറ് സോണുകളിൽ നിയന്ത്രണം തുടരും

കോവിഡ് ബാധിച്ചു മലയാളി സോഫ്റ്റ്‌വെയർ എഞ്ചിനീയർ ബംഗളുരുവിൽ മരണപ്പെട്ടു : കർണാടകയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group