Home covid19 ഏ​ഴാ​യി​രം ക​ട​ന്ന് എ​ട്ടാ​യി​ര​ത്തി​ലേ​ക്ക്; കേരളത്തിൽ ഇന്ന് 8830 പേ​ര്‍​ക്ക് കോ​വി​ഡ്, 23 മ​ര​ണം

ഏ​ഴാ​യി​രം ക​ട​ന്ന് എ​ട്ടാ​യി​ര​ത്തി​ലേ​ക്ക്; കേരളത്തിൽ ഇന്ന് 8830 പേ​ര്‍​ക്ക് കോ​വി​ഡ്, 23 മ​ര​ണം

by admin

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി​ര​വും ക​ട​ന്ന് എ​ട്ടാ​യി​ര​ത്തി​ലേ​ക്ക്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 8830 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

7695 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 784 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 58 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 164 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

ഇ​ന്ന് 23 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 742 ആ​യി.

പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ ആന്റിബോഡി ഉത്പാ​ദിപ്പിക്കുന്നു; പാര്‍ശ്വഫലങ്ങള്‍ വളരെ കുറവും; മൊഡേണയുടെ കോവിഡ് വാക്സിന്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്

നി​ല​വി​ല്‍ 67,061 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 3536 പേ​ര്‍​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 3468 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

1,28,224 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. അ​തേ​സ​മ​യം പ​രി​ശോ​ധ​ന​യും വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,682 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

123 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 33, തി​രു​വ​ന​ന്ത​പു​രം 32, കാ​സ​ര്‍​ഗോ​ഡ് 13, കോ​ട്ട​യം 11, എ​റ​ണാ​കു​ളം 6, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് 5 വീ​തം, കൊ​ല്ലം, തൃ​ശൂ​ര്‍ 4 വീ​തം, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് 3 വീ​തം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് 2 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 6 ഐ.​എ​ന്‍.​എ​ച്ച്‌.​എ​സ്. ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

ബാബരി: സുപ്രീംകോടതി ക്ഷേത്രത്തിന്​ ഭൂമി നല്‍കി; സി.ബി.ഐ കോടതി പ്രതികളെ വെറുതെ വിട്ടു

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

എ​റ​ണാ​കു​ളം 1056, തി​രു​വ​ന​ന്ത​പു​രം 986, മ​ല​പ്പു​റം 977, കോ​ഴി​ക്കോ​ട് 942, കൊ​ല്ലം 812, തൃ​ശൂ​ര്‍ 808, ആ​ല​പ്പു​ഴ 679, പാ​ല​ക്കാ​ട് 631, ക​ണ്ണൂ​ര്‍ 519, കോ​ട്ട​യം 442, കാ​സ​ര്‍​ഗോ​ഡ് 321, പ​ത്ത​നം​തി​ട്ട 286, വ​യ​നാ​ട് 214, ഇ​ടു​ക്കി 157

വീടുവിട്ട് ബംഗളൂരുവിലെത്തി പണവുമായി കാമുകന്‍ മുങ്ങി

സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

എ​റ​ണാ​കു​ളം 896, തി​രു​വ​ന​ന്ത​പു​രം 835, മ​ല​പ്പു​റം 877, കോ​ഴി​ക്കോ​ട് 910, കൊ​ല്ലം 808, തൃ​ശൂ​ര്‍ 781, ആ​ല​പ്പു​ഴ 658, പാ​ല​ക്കാ​ട് 413, ക​ണ്ണൂ​ര്‍ 318, കോ​ട്ട​യം 422, കാ​സ​ര്‍​ഗോ​ഡ് 286, പ​ത്ത​നം​തി​ട്ട 195, വ​യ​നാ​ട് 196, ഇ​ടു​ക്കി 105

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group