Home Featured സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു; അഞ്ചിലധികം പേര്‍ കൂട്ടം കൂടിനിന്നാല്‍ നടപടി

സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു; അഞ്ചിലധികം പേര്‍ കൂട്ടം കൂടിനിന്നാല്‍ നടപടി

by admin

തിരുവനന്തപുരം: ( 01.10.2020) സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് തീരുമാനം. അഞ്ചിലധികം പേര്‍ കൂട്ടംകൂടി നിന്നാല്‍ നടപടി. വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. ഒക്ടോബര്‍ 3 ന് രാവിലെ 9 മാണി മുതല്‍ 31 വരെയാണ് 144 പ്രഖ്യാപിച്ചത്.

പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ ആന്റിബോഡി ഉത്പാ​ദിപ്പിക്കുന്നു; പാര്‍ശ്വഫലങ്ങള്‍ വളരെ കുറവും; മൊഡേണയുടെ കോവിഡ് വാക്സിന്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്

5 പേരില്‍ കൂടുതല്‍ വരുന്ന എല്ലാ യോഗങ്ങളും കൂടിച്ചേരലുകളും മറ്റും നിരോധിച്ചതായി ഉത്തരവില്‍ പറയുന്നു. പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാനും അധികാരം നല്‍കി. തുടര്‍ച്ചയായ രണ്ടാംദിനമാണ് കോവിഡ് രോഗികള്‍ 8000 കടക്കുന്നത്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. 72,339 പേരാണ് കോവിഡ് ബാധിച്ചു. ചികിത്സലുള്ളത്

ബാബരി: സുപ്രീംകോടതി ക്ഷേത്രത്തിന്​ ഭൂമി നല്‍കി; സി.ബി.ഐ കോടതി പ്രതികളെ വെറുതെ വിട്ടു

വീടുവിട്ട് ബംഗളൂരുവിലെത്തി പണവുമായി കാമുകന്‍ മുങ്ങി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group