Home covid19 കർണാടകയിൽ ഇന്ന് 6,495 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു:113 മരണവും

കർണാടകയിൽ ഇന്ന് 6,495 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു:113 മരണവും

by admin

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 6,495 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 113 പേർ കോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 87235 പേരാണ് സജീവ കോവിഡ് രോഗികൾ

ആറ് മാസത്തെ മോറട്ടോറിയം കാലാവധി നാളെ അവസാനിക്കും:സെപ്റ്റംബര്‍ 1 മുതല്‍ വായ്പകള്‍ തിരിച്ചടച്ചു തുടങ്ങണം

7,238 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 2,422 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 2,49,467 പേർക്കാണ്.

കൂട്ടുപുഴ ചെക്ക് പോസ്റ്റ് രാത്രി യാത്ര നിരോധനം ,ക്ലേശത്തിലായി യാത്രക്കാർ , ബാവലിയിലും മുത്തങ്ങയിലും സമയ ക്രമം കർശനം

bangalore malayali news portal join whatsapp group

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 1,862 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 27 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 37,116സജീവ കേസുകളാണ് ഉള്ളത്

ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group