Home covid19 പോസിറ്റിവിറ്റി നിരക്ക് 1.34 % മാത്രം;ഇന്ന് 1704 പേര്‍ക്ക് കോവിഡ്;1537 പേര്‍ ആശുപത്രി വിട്ടു

പോസിറ്റിവിറ്റി നിരക്ക് 1.34 % മാത്രം;ഇന്ന് 1704 പേര്‍ക്ക് കോവിഡ്;1537 പേര്‍ ആശുപത്രി വിട്ടു

by admin

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1704 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1537 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

പോസിറ്റിവിറ്റി നിരക്ക് 1.34 % മാത്രം.

കൂടുതൽ വിവരങ്ങള്‍ താഴെ.

മികച്ച ജനപിന്തുണയുള്ളയാളുകള്‍ എന്‍ഡിഎയുടെ ഭാഗമാകും; രജനീകാന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമിത് ഷാ, തമിഴ്‌നാട് നിയമസഭതെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട നീക്കം

അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് റോ​ഷ​ന്‍ ബേ​ഗ് ബം​ഗ​ളൂ​രുവിൽ അ​റ​സ്റ്റി​ല്‍

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1537
  • ആകെ ഡിസ്ചാര്‍ജ് : 836505
  • ഇന്നത്തെ കേസുകള്‍ : 1704
  • ആകെ ആക്റ്റീവ് കേസുകള്‍ : 24868
  • ഇന്ന് കോവിഡ് മരണം : 19
  • ആകെ കോവിഡ് മരണം : 11654
  • ആകെ പോസിറ്റീവ് കേസുകള്‍ : 873046
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 470
  • ഇന്നത്തെ പരിശോധനകൾ : 126904
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 10233378

ബംഗളുരു ആക്രമണം : നഗരത്തിൽ 43 ഇടങ്ങളിൽ റൈഡ്
ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1039
  • ആകെ പോസിറ്റീവ് കേസുകൾ: 363665
  • ഇന്ന് ഡിസ്ചാര്‍ജ് : 669
  • ആകെ ഡിസ്ചാര്‍ജ് : 341424
  • ആകെ ആക്റ്റീവ് കേസുകള്‍ : 18172
  • ഇന്ന് മരണം : 10
  • ആകെ മരണം : 4068

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group