Home Featured മറാത്ത ഡെവലപ്പ്മെൻ്റ് അതോറിറ്റി രൂപീകരണം : ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകൾ

മറാത്ത ഡെവലപ്പ്മെൻ്റ് അതോറിറ്റി രൂപീകരണം : ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകൾ

by admin


ബെംഗളൂരു : മറാത്ത ഡെവലപ്പ്മെൻ്റ് അതോറിറ്റി രൂപീകരിക്കുകയും അതിന് 50 കോടി രൂപ വകയിരുത്തുകയും ചെയ്ത മുഖ്യമന്ത്രി യെദിയൂരപ്പയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കർണാടക ബന്ദ് നടത്താൻ ചില കന്നഡ അനുകൂല സംഘടനകളുടെ ആഹ്വാനം.

ബെംഗളൂരു കലാപക്കേസില്‍ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ മേയറുമായ സമ്ബത്ത് രാജ് അറസ്റ്റില്‍

ബെംഗളൂരു കല്യാണ്‍ നഗറിലെ റോയല്‍ സ്വീറ്റ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ച്‌ ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചതായി വിമാനക്കമ്ബനി ജീവനക്കാരന്റെ മൊഴി

“വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് ബി.ജെ.പി സർക്കാർ മോശമായ രാഷ്ട്രീയം കളിക്കുകയാണ്, കന്നഡികരുടെ ചെലവിൽ മറാത്തകളെ സഹായിക്കുകയാണ്.

കര്‍ണാടകയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പിന്‍റെ വക സമ്മാനം.

അതേ സമയം ബെളഗാവിയിലും മറ്റും കന്നഡ രാജ്യോത്സവയെ കരിദിനമായാണ് മറാത്തകൾ ആചരിക്കുന്നത്, ഈ തീരുമാനം സർക്കാർ പിൻ വലിച്ചില്ലെങ്കിൽ ഡിസംബർ 5 ന് ഞങ്ങൾ കന്നഡ ബന്ദിന് ആഹ്വാനം ചെയ്യുന്നു ” കന്നഡ അനുകൂല സംഘടനകളുടെ നേതാക്കളായ പ്രവീൺ കുമാർ ഷെട്ടി ,വാട്ടാൾ നാഗരാജ് എന്നിവർ അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group