covid19Featuredകർണാടകഇന്ന് കർണാടകയിൽ 7 മരണം,ബംഗളുരുവിൽ മാത്രം 4 പേർ : പുതിയ 271 കേസുകൾ by admin June 12, 2020 by admin June 12, 2020ഏറ്റവും കൂടുതൽ കോവിഡ്മരണം റിപ്പോർട് ചെയ്തത് കഴിഞ്ഞ 24 മണിക്കൂറിലാണ് . 7 പേരാണ് കർണാടകയിൽ കോവിഡ് ബാധിച്ച മരിച്ചത്…
Featuredകർണാടകപ്രധാന വാർത്തകൾരണ്ടു മാസത്തെ വൈദ്യതി ബില്ല് ബെസ്കോം എഴുതി തള്ളിയോ? പ്രചരിക്കുന്ന വാർത്തയുടെ നിജസ്ഥിതി പരിശോധിക്കാം by admin June 12, 2020 by admin June 12, 2020ബെംഗളൂരു: മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) ലോക്കഡോൺ കാലത്തേ പ്രതി സന്ധികൾ പരിഹരിക്കുന്നതിന്റെ ഭാഗമായി അത്തരം കമ്പനികളുടെ 2…
covid19Featuredബെംഗളൂരുഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിളിന് കോവിഡ് :ബംഗളുരുവിൽ കോടതി അടച്ചു by admin June 12, 2020 by admin June 12, 2020ബെംഗളുരു : കോടതി വളപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബെംഗളുരുവിലെ മയോ ഹാൾ കോംപ്ലക്സിലുള്ള അഡീഷണൽ…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംഏഴാം ക്ലാസ് വരെ ഓൺലൈൻ ക്ലാസ്സുകൾക്ക് നിരോധനവുമായി കർണാടക:സ്കൂളുകൾക്ക് പുതിയ നിർദ്ദേശം by admin June 11, 2020 by admin June 11, 2020ബെംഗളൂരു :വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ ബുധനാഴ്ച അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ നിരോധിച്ചു കൊണ്ട്…
Featuredപ്രധാന വാർത്തകൾബെംഗളൂരുമാലിന്യമെടുക്കാൻ ഇനി 200 രൂപ ,വാണിജ്യ സ്ഥാപനങ്ങളിൽ 500 :ബിബിഎംപി നിയമത്തിനെതിരെ കോൺഗ്രസ്സും റെസിഡൻഷ്യൽ അസോസിയേഷനുകളും by admin June 11, 2020 by admin June 11, 2020ബെംഗളൂരു:കെട്ടിട ഉടമകൾ അവരുടെ വീടിന്റെ പടിവാതിൽക്കൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾക്കായി ഇനി എല്ലാ മാസവും ഉപയോക്തൃ ഫീസായി 200 രൂപ…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു അപകടത്തിലേക്കാണോ ? നഗരത്തിലുള്ളവർക്കും തിരിച്ചു വരാനുള്ളവർക്കുമായി നഗരത്തിന്റെ ഇപ്പോഴത്തെ കോവിഡ് ചിത്രം പരിശോധിക്കാം by admin June 11, 2020 by admin June 11, 2020ബംഗളുരു : ഒട്ടേറെ പേര് ഇനിയും നഗരത്തിലെ കോവിഡ് വ്യാപനത്തെ കുറിച്ചും ഇപ്പോഴത്തെ കണക്കുകളെ കുറിച്ചും അറിയാൻ ആഗ്രഹിക്കുന്നുണ്ട് .നാട്ടിൽ…
Featuredകർണാടകവിദ്യാഭ്യാസംഅഞ്ചാം ക്ലാസ് വരെ ഓൺലൈൻ ക്ലാസുകൾ നിരോധിച്ചു കർണാടക : പ്രൈവറ്റ് സ്കൂളുകൾ ഓൺലൈൻ ക്ലാസിനു ഫീസ് ഈടാക്കരുത് by admin June 10, 2020 by admin June 10, 2020ബെംഗളൂരു : അൺലോക്കിങ്ങിന്റെ ഭാഗമായി സ്കൂളുകൾ തുറക്കാത്തതിനാൽ സ്കൂളുകൾ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ നിരോധിച്ചു കർണാടക സർക്കാർ ഉത്തരവായി .…
covid19Featuredകർണാടകഇന്ന് കർണാടകയിൽ 120 പേർക്ക് കോവിഡ് 19 :3 മരണം by admin June 10, 2020 by admin June 10, 2020ബെംഗളൂരു : ഇന്ന് കർണാടകയിൽ 120 പേർക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ മറ്റു രാജ്യങ്ങളിൽ നിന്നും എത്തിയവർ…
Featuredപ്രധാന വാർത്തകൾബെംഗളൂരുകോറമംഗല,ജയനഗർ ഉൾപ്പെടെ നഗരത്തിലെ പല ഭാഗങ്ങളിലും വ്യാഴാഴ്ച കുടിവെള്ളം തടസ്സപ്പെട്ടേക്കും:ഏതൊക്കെ പ്രദേശങ്ങൾ എന്ന് നോക്കാം by admin June 10, 2020 by admin June 10, 2020കുടിവെള്ള പൈപ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂൺ 11 വ്യാഴാഴ്ച കാലത്തു 6 മുതൽ വൈകീട്ട് 6 നഗരത്തിലെ പല…
Featuredകേരളംദേശീയം‘കേറി വാടാ മക്കളേ’; ട്വിറ്ററില് ട്രെന്റായി #KeralaComesToTwitter by admin June 10, 2020 by admin June 10, 2020കേരളത്തിനെതിരെ ഏറ്റവുമധികം വ്യാജപ്രചരണങ്ങൾ നടക്കുന്നത് ട്വിറ്ററിലാണ്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ സജീവമായ മലയാളി സമൂഹം ട്വിറ്ററിൽ അത്ര ആക്ടീവുമല്ല. ആന…