ബെംഗളൂരു :വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ ബുധനാഴ്ച അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ നിരോധിച്ചു കൊണ്ട് പ്രഖ്യാപനം ഉണ്ടായതിനു പിന്നാലെ നിരോധനം ഏഴാം ക്ലാസ് വരെ നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം കർണാടക നിയമമന്ത്രി ജെ സി മധുസ്വാമി വ്യാഴാച പുറപ്പെടുവിച്ചു .
കുട്ടികളിൽ ഓൺലൈൻ ക്ലാസുകൾ ദോഷം ചെയ്തേക്കുമെന്ന് നിംഹാൻസ് ഗവേഷകർ റിപ്പോർട്ട് പുറത്തു വിട്ടിരുന്നു . നിലവിൽ പല സ്വകാര്യ സ്കൂളുകളിലും ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടയിലാണ് പുതിയ തീരുമാനം .

ഗ്രാമ മേഖലകളിലുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാനുള്ള അസൗകര്യം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം .കേരളത്തിൽ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാനാവാത്തതിൽ മനം നൊന്തു വിദ്യാർത്ഥിനി ആത്മഹത്യാ ചെയ്തിരുന്നു .
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ അടച്ചിട്ടത് അനിശ്ചിതമായി തുടരുന്നതിനാൽ സംസ്ഥാന പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസ്സുകൾ കുട്ടികൾക്ക് നൽകുന്നത് സംബന്ധിച്ച് നിംഹാൻസിനോട് വിദഗ്ദാഭിപ്രായം അഭിപ്രായം ആരാഞ്ഞിരുന്നു.
ആറ് വയസ്സിനു താഴെയുള്ള കുട്ടികളെ ഓൺലൈൻ ക്ലാസ്സുകൾക്ക് വിധേയമാക്കരുത് : നിംഹാൻസ് ഡയറക്ടർ
ആറ് വയസ്സിന് താഴെയുള്ള കുട്ടികളെ ഓൺലൈൻ സ്കൂളിംഗിന് വിധേയമാക്കരുതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസ് (നിംഹാൻസ് ) തലവൻ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു .
ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം
സ്വകാര്യ സ്കൂളുകൾ മറ്റു ഉയർന്ന ക്ലാസ്സുകളിലേക്കുള്ള ഓൺലൈൻ ക്ലാസ്സുകൾക്ക് ഫീസ് ഈടാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ ബുധനാഴ്ച പറഞ്ഞിരുന്നു .
- ബംഗളുരു അപകടത്തിലേക്കാണോ ? നഗരത്തിലുള്ളവർക്കും തിരിച്ചു വരാനുള്ളവർക്കുമായി നഗരത്തിന്റെ ഇപ്പോഴത്തെ കോവിഡ് ചിത്രം പരിശോധിക്കാം
- കർണാടകയിൽ ഇന്ന് പുതിയ 204 പുതിയ രോഗികൾ :3 മരണം
- ഇന്ന് കർണാടകയിൽ 120 പേർക്ക് കോവിഡ് 19 :3 മരണം
- കോറമംഗല,ജയനഗർ ഉൾപ്പെടെ നഗരത്തിലെ പല ഭാഗങ്ങളിലും വ്യാഴാഴ്ച കുടിവെള്ളം തടസ്സപ്പെട്ടേക്കും:ഏതൊക്കെ പ്രദേശങ്ങൾ എന്ന് നോക്കാം
- ‘കേറി വാടാ മക്കളേ’; ട്വിറ്ററില്‍ ട്രെന്റായി #KeralaComesToTwitter
- കേരളത്തിലേക്ക് പോകാൻ കോവിഡ് പരിശോധന വേണോ ?സത്യാവസ്ഥ പരിശോധിക്കാം
- രോഗികള്‍ പെരുകുന്നു, കേരളത്തില്‍ കൊവിഡ് രോഗികള്‍ 7000 വരെയാകുമെന്ന് ആരോഗ്യ വകുപ്പ്
- രാജ്യത്ത് കൊറോണ രോഗ ബാധയിൽ കർണാടക ഒൻപതാം സ്ഥാനത്: ഒന്നാം സ്ഥാനത് മഹാരാഷ്ട്ര
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ ചെയ്യുന്നതെങ്ങനെയെന്നു നോക്കാം
- അഫിലിയേഷൻ ഫീസ് വെട്ടിക്കുറച്ച് ബാംഗ്ലൂർ യൂണിവേഴ്സിറ്റി : ആശ്വാസത്തോടെ വിദ്യാർത്ഥികൾ
- നിങ്ങൾ കണ്ടൈൻമെൻറ് സോണിലാണോ? ബാംഗ്ലൂരിലുള്ള കണ്ടൈൻമെൻറ് സോണുകൾ പരിശോധിക്കാം
- അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം അംഗീകരിച്ചേക്കില്ല : മറ്റു ജില്ലകളിലേക്കുള്ള പൊതു ഗതാഗതവും ഉടനെയില്ല
- വിമാനത്തിലും തീവണ്ടിയും എത്തുന്നവർ കോവിഡ് പരിശോധനയ്ക്കു പണം നൽകണം :ബംഗളുരുവിൽ എത്തുന്നർക്കുള്ള പുതിയ നിർദ്ദേശങ്ങൾ
- നൂറു രൂപ പോകരുതെങ്കിൽ നിങ്ങൾ ഇവിടെ തുപ്പരുത്!
- ലോക്ക്ഡൗൺ ഇളവ് : പള്ളികളിൽ എന്തൊക്കെ സുരക്ഷ ഒരുക്കണം, മാർഗ നിർദേശം പുറത്തിറക്കി
- ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നു , ജൂണ്‍ 8 ന് ശേഷം ഇളവുകൾ
- മെട്രോ യാത്രയ്ക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുന്നു
- കോവിഡ് പരിശോധനയ്ക് പണം നൽകണം : സർക്കാർ ഉത്തരവ്
- സൂക്ഷിക്കുക.!! വാട്സാപ്പില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍
- സ്വിഗ്ഗി ക്ലൗഡ് കിച്ചൺ : ശുചിത്വമില്ലാത്തതിനാൽ അൻപതിനായിരം പിഴ ചുമത്തി ബിബിഎംപി
- ഡിസംബറോടെ അമ്പത് ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോവൈറോളജി തലവന്‍
- കൊറോണ കാരണം ജോലി നഷ്ടമായത് 12 കോടി ഇന്ത്യക്കാർക്ക്..!
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്