Home Featured അന്താരാഷ്ട്ര സ്പീഡ് പോസ്റ്റ് പുനഃരാരംഭിക്കുന്നു

അന്താരാഷ്ട്ര സ്പീഡ് പോസ്റ്റ് പുനഃരാരംഭിക്കുന്നു

by admin

ഡൽഹി : കോവിഡ് മൂലം നിർത്തിവെച്ച അന്താരാഷ്ട്ര സ്പീഡ് പോസ്റ്റ് പുനരാരംഭിക്കുന്നു . പതിനഞ്ചു രാജ്യത്തേക്കുള്ള പാർസൽ സർവീസുകൾ ഉടൻ പുനരാരംഭിക്കുന്നു എന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് അറിയിച്ചത്. ഡെലിവറി സമയം വിമാന സർവീസുകളെ ആശ്രയിച്ചായിരിക്കും എന്നദ്ദേഹം പറഞ്ഞു .

bangalore malayali news portal join whatsapp group

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group