Home covid19 വിടാതെ പിന്തുടർന്ന് കോവിഡ് : ഇന്നും പുതിയ 116 കേസുകൾ

വിടാതെ പിന്തുടർന്ന് കോവിഡ് : ഇന്നും പുതിയ 116 കേസുകൾ

by admin

ബാംഗ്ലൂർ : സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന് രാവിലെ 12 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി റിപ്പോർട്ട് ചെയ്തത് 116 കേസുകൾ .ഇന്നലെ വൈകുന്നേരം 6 മണി മുതൽ 12 മണി വരെ ആണ് കണക്കുകൾ.


ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1578 , മരണ സംഖ്യ 41 . അസുഗം ബേദമായവർ 570 , നിലവിലെ കേസുകൾ 966

bangalore malayali news portal join whatsapp group

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group