Home കർണാടക കലാസിപാളയിൽ മലയാളി യുവാവിനെ കാണാതായി

കലാസിപാളയിൽ മലയാളി യുവാവിനെ കാണാതായി

ബംഗളൂരു: ഉബൈദ് (30) എന്ന മലയാളി യുവാവിനെ മേയ് 9, 2026 മുതൽ ബംഗളൂരുവിലെ കലാസിപാളയ (Kalasipalya) മേഖലയിലെ ജോലിസ്ഥലത്ത് നിന്ന് കാണാതായതായി ബന്ധുക്കൾ അറിയിച്ചു. ഇതുവരെ യുവാവിനെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.ഉബൈദിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കുടുംബം അഭ്യർഥിച്ചു.

📞 +91 97460 85809📞 +91 81299 86025

You may also like

error: Content is protected !!
Join Our WhatsApp Group