ബെംഗളൂരു : വയനാട് പെരിയ സ്വദേശിയായ മുഹമ്മദ് ഹലീൽ (19 ) നെ ബുധനാഴ്ച (21/08/2024) രാവിലെ മുതൽ കാണ്മാനില്ല. ബെംഗളുരുവിലേക്ക് പുറപ്പെട്ടതാണെന്ന് സംശയിക്കുന്നു.വയനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്യോഷണം ആരംഭിച്ചിട്ടുണ്ട്.
പ്രാഥമിക അന്യോഷണത്തിൽ മൈസൂർ ബസ് സ്റ്റാൻഡിൽ വെച്ച് ഫോൺ സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിട്ടുണ്ട്.ഇരു നിറത്തിലുള്ള മുഹമ്മദ് ഹലീൽ 180 CM ഉയരമുണ്ട്. കാണാതാവുമ്പോൾ കറുത്ത ഷർട്ടും നീല പാന്റുമാണ് ധരിച്ചിരുന്നത്.കണ്ടെത്തുന്നവർ വയനാട് പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലോ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു 8075686858, 6235533898