ടോക്കിയോ: ചൂട് സഹിക്കാന്‍ സാധിക്കാത്തവര്‍ തങ്ങള്‍ വര്‍ക്ക് ചെയ്യുന്ന റൂമിനെ തണുപ്പിക്കാനും വീടിനെ തണുപ്പിക്കാനും എസി വെയ്ക്കുന്നവരാണ് അധികവും. എന്നാല്‍ ഇപ്പോള്‍ ശരീരത്തെ തണുപ്പിക്കാനുമുള്ള എസി വിപണിയില്‍ എത്തിയിരിക്കുകയാണ്. സോണിയാണ് റീഓണ്‍ പോക്കറ്റ് എന്ന് പേര് നല്‍കിയിരിക്കുന്ന എസി രംഗത്ത് ഇറക്കിയിരിക്കുന്നത്.
13,000 രൂപയാണ് ജപ്പാനീസ് യെന്‍ ആണ് ഇതിന്റെ വില. ജപ്പാനില്‍ മാത്രമാണ് ഈ എസി ഇപ്പോള്‍ ലഭ്യമാകുന്നത്. ആപ്പിളിന്റെ മാജിക്ക് മൌസിന്റെ വലിപ്പത്തില്‍ ഉള്ളതാണ് സോണിയുടെ റീഓണ്‍ പോക്കറ്റ്. നിങ്ങളുടെ പോക്കറ്റിലോ, ഇത് വയ്ക്കാന്‍ പിറകില്‍ പൌച്ചുള്ള പ്രത്യേക ടീഷര്‍ട്ടിലോ ഘടിപ്പിക്കാവുന്നതാണ്.
ചൂടേറിയ കാലവസ്ഥയില്‍ ധരിക്കുന്നയാള്‍ക്ക് തണുപ്പ് നല്കാന് ഈ ചെറിയ ഉപകരണത്തിന് സാധിക്കുമെന്ന് ഇവര്‍ പറയുന്നു. ശരീരത്തില്‍ നിന്നുള്ള ചൂടുവായു പുറത്തേക്ക് തള്ളുവാന്‍ ഇതില്‍ ചെറിയ ഫാന്‍ ഉണ്ട്. ഇതിനൊപ്പം ഇത് നിയന്ത്രിക്കാനുള്ള സ്മാര്‍ട്ട്ഫോണ്‍ ആപ്പും ലഭ്യമാണ്. ബ്ലൂടൂത്ത് വഴി എസിയുമായി കണക്ട് ചെയ്യുന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴി താപനിലയും മറ്റ് കാര്യങ്ങളും കണ്ട്രോള് ചെയ്യാവുന്നതാണ്.
ഐഒഎസിലും ആന്‍ഡ്രോയ്ഡിലും ഈ ആപ്പ് ലഭിക്കും. രണ്ട് മുതല്‍ നാല് മണിക്കൂര്‍വരെയാണ് ഈ എസിയുടെ ബാറ്ററി ലൈഫ് എന്നാണ് സോണിയുടെ അവകാശവാദം. അന്തരീക്ഷ താപനില അനുസരിച്ച് ഓട്ടോമാറ്റിക്ക് മോഡില്‍ പ്രവര്‍ത്തിക്കാനും ഈ ശരീരത്തില്‍ ധരിക്കാവുന്ന എസിക്ക് സാധിക്കും.
- കൊവിഡ് 19: ഇന്ത്യയില്‍ രോഗികളുടെ എണ്ണം 7ല്‍ നിന്ന് 8 ലക്ഷമായത് 3 ദിവസം കൊണ്ട്, 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ കേരളവും , കർണാടകയും
- കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2313 കോവിഡ് കേസുകൾ ,മരണം 57 : ബംഗളുരുവിൽ മാത്രം 1447 പേർക്ക് കോവിഡ് ,29 മരണവും
- കലാശിപ്പാളയവും കെ ആർ മാർക്കറ്റും ഈ മാസവും അടച്ചിടും:അവശ്യ സാധനങ്ങളുടെ വിലയെ ബാധിച്ചേക്കാം
- ബംഗളുരുവിൽ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് സൗജന്യ കോവിഡ് പരിശോധന സൗകര്യം ഒരുക്കി ബിബിഎം പി
- മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് ; മുഖ്യമന്ത്രി ക്വാറന്റീനില്‍
- മുഖ്യമന്ത്രി ഇന്ന് ജന പ്രതിനിധികളുമായി നിർണായക കൂടികാഴ്ച നടത്തുന്നു ,പുതിയ മാർഗ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കും:ബംഗളുരുവിൽ ഉള്ളവർ തിരിച്ചു പോകരുതെന്നും നിർദ്ദേശം
- ബി ടി എം ലേയൗട്ടിൽ സാമൂഹ്യ വ്യാപനമെന്നും ഒരു ദിവസം 45 കോവിഡ്കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും വ്യാജ വാർത്ത:വിശദീകരണവുമായി എം എൽ എ രാമലിംഗ റെഡ്ഡി
- ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ
- കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി
- ഒക്ടോബറിൽ കർണാടകയെ കാത്തിരിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥ ,സർക്കാരിന്റെ പദ്ധതികൾ ചിലർ ഇല്ലാതാക്കി : കോവിഡ് വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു ഉപ മുഖ്യമന്ത്രി അശ്വത് നാരായൺ
- ഇന്ത്യയുടെ കോവിഡ് പ്രതിരോധ മരുന്ന് സ്വതന്ത്ര ദിനത്തിൽ പ്രധാനമന്ത്രി വിപണിയിലെത്തിക്കും , ജൂലൈ ഏഴിന് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങും
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- ജൂലൈ 5 മുതൽ കർണാടകയിൽ വീണ്ടും “ഞായറാഴ്ച കർഫ്യു ” : സമ്പൂർണമായി അടച്ചിടും യെദ്യൂരപ്പ
- സൊമാറ്റോയില്‍ ചൈനീസ് പങ്കാളിത്തം; കമ്ബനിയുടെ ടീ ഷര്‍ട്ട് കത്തിച്ച് പ്രതിഷേധം
- വാരിയംകുന്നന് തിരക്കഥയില്‍ നിന്ന് റമീസ് മാറി, രാഷ്ട്രീയനിലപാടുകളോട് യോജിപ്പില്ലെന്ന് ആഷിഖ് അബു
- യാത്ര നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കർണാടക:ഡൽഹി,തമിഴ് നാട് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ഇനി സർക്കാർ ക്വാറന്റൈൻ വേണ്ട
- “ബംഗളുരു ലോക്ക്ഡൗൺ”,സർവ കക്ഷിയോഗം:പുതിയ മാർഗ നിർദ്ദേശങ്ങളും നിലവിൽ വന്നേക്കും
- ഒന്നിന് 5,400 രൂപ; കൊവിഡ് 19 മരുന്ന് അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു, ആദ്യ ബാച്ചില്‍ മരുന്ന് അയച്ചത് രോഗം പിടിമുറുക്കിയ സംസ്ഥാനങ്ങളിലേയ്ക്ക്
- ബംഗളുരുവിൽ ക്വാറന്റൈൻ ഇനി “തമാശയല്ല ” : ലംഘനം നടത്തുന്നവരെ പിടികൂടാൻ സിറ്റിസൺ ക്വാറന്റിൻ സ്ക്വാഡ് വരുന്നു
- ‘കേറി വാടാ മക്കളേ’; ട്വിറ്ററില്‍ ട്രെന്റായി #KeralaComesToTwitter
- കേരളത്തിലേക്ക് പോകാൻ കോവിഡ് പരിശോധന വേണോ ?സത്യാവസ്ഥ പരിശോധിക്കാം
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്