ബംഗളുരു : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജൂൺ 22 നു ഏർപ്പെടുത്തിയ ലോക്കഡൗൺ കലാശിപ്പാളയത്തും കെ ആർ മാർക്കറ്റിലും ഈ മാസവും തുടരുമെന്ന് ബി ബി എം പി കമ്മീഷണർ ബി എച് അനിൽ കുമാർ അറിയിച്ചു .
നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഈ മാർക്കറ്റുകൾ ജൂലൈ 31 വരെ അടച്ചിടാനാണ് ബി ബി എം പി തീരുമാനം . പച്ചക്കറികളുടെയും നിരവധി അവശ്യ സാധനങ്ങളുടെയും പ്രധാന വിപണന കേന്ദ്രമായതിനാൽ ഈ പ്രദേശങ്ങളിലെ ലോക്കഡൗൺ ബംഗളുരുവിലെ അവശ്യ സാധനങ്ങളുടെ വിലയെ സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ .ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ മാർക്കറ്റുകൾ കേന്ദ്രീകരിച്ചു ഉപജീവനം നടത്തുന്നത് .
ബംഗളുരുവിൽ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് സൗജന്യ കോവിഡ് പരിശോധന സൗകര്യം ഒരുക്കി ബി ബി എം പി
നഗരത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു കൊണ്ട് 8 സോണൽ ഓഫീസർമാരെ നിയമിച്ചതായും ബി ബി എം പി കമ്മീഷണർ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിൽ പറഞ്ഞു .
- മുഖ്യമന്ത്രി ഇന്ന് ജന പ്രതിനിധികളുമായി നിർണായക കൂടികാഴ്ച നടത്തുന്നു ,പുതിയ മാർഗ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കും:ബംഗളുരുവിൽ ഉള്ളവർ തിരിച്ചു പോകരുതെന്നും നിർദ്ദേശം
- ബി ടി എം ലേയൗട്ടിൽ സാമൂഹ്യ വ്യാപനമെന്നും ഒരു ദിവസം 45 കോവിഡ്കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും വ്യാജ വാർത്ത:വിശദീകരണവുമായി എം എൽ എ രാമലിംഗ റെഡ്ഡി
- ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ
- കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി
- ഒക്ടോബറിൽ കർണാടകയെ കാത്തിരിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥ ,സർക്കാരിന്റെ പദ്ധതികൾ ചിലർ ഇല്ലാതാക്കി : കോവിഡ് വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു ഉപ മുഖ്യമന്ത്രി അശ്വത് നാരായൺ
- ബംഗളുരുവിൽ ഇനിയൊരു ലോക്കഡൗൺ ഉണ്ടോ ? വാർത്തകളുടെ നിജസ്ഥിതി ആഭ്യന്തരമന്ത്രി വിശദീകരിക്കുന്നു
- കൂട്ടത്തോടെ അടച്ചിട്ട് പോലീസ് സ്റ്റേഷനുകൾ : കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അടച്ചത് 20 പോലീസ് സ്റ്റേഷനുകൾ
- ബെംഗളൂരുവിലെ കോവിഡ് വ്യാപനം: മലയാളികൾ കൂട്ടത്തോടെ മടങ്ങുന്നു; മുത്തങ്ങയിൽ തിരക്കേറി
- ഇന്ത്യയുടെ കോവിഡ് പ്രതിരോധ മരുന്ന് സ്വതന്ത്ര ദിനത്തിൽ പ്രധാനമന്ത്രി വിപണിയിലെത്തിക്കും , ജൂലൈ ഏഴിന് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങും
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- 80 കോടി കുടുംബങ്ങള്‍ക്ക് സഹായം : രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാന മന്ത്രി
- കൊവിഡിന്റെ ഉറവിടം മൃഗങ്ങളില്‍ നിന്നുതന്നെയോ? കണ്ടെത്താന്‍ ചൈനയിലേക്ക് പ്രത്യേക സംഘം, ഉത്ഭവം അറിഞ്ഞാല്‍ വൈറസിനെ നേരിടാമെന്ന് നിഗമനം
- 230 സ്പെഷല്‍ ട്രെയിനുകളിലേയ്ക്കുള്ള തല്‍ക്കാല്‍ റിസര്‍വേഷന്‍ ആരംഭിച്ചു
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- ജൂലൈ 5 മുതൽ കർണാടകയിൽ വീണ്ടും “ഞായറാഴ്ച കർഫ്യു ” : സമ്പൂർണമായി അടച്ചിടും യെദ്യൂരപ്പ
- സൊമാറ്റോയില്‍ ചൈനീസ് പങ്കാളിത്തം; കമ്ബനിയുടെ ടീ ഷര്‍ട്ട് കത്തിച്ച് പ്രതിഷേധം
- വാരിയംകുന്നന് തിരക്കഥയില്‍ നിന്ന് റമീസ് മാറി, രാഷ്ട്രീയനിലപാടുകളോട് യോജിപ്പില്ലെന്ന് ആഷിഖ് അബു
- യാത്ര നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കർണാടക:ഡൽഹി,തമിഴ് നാട് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ഇനി സർക്കാർ ക്വാറന്റൈൻ വേണ്ട
- “ബംഗളുരു ലോക്ക്ഡൗൺ”,സർവ കക്ഷിയോഗം:പുതിയ മാർഗ നിർദ്ദേശങ്ങളും നിലവിൽ വന്നേക്കും
- ഒന്നിന് 5,400 രൂപ; കൊവിഡ് 19 മരുന്ന് അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു, ആദ്യ ബാച്ചില്‍ മരുന്ന് അയച്ചത് രോഗം പിടിമുറുക്കിയ സംസ്ഥാനങ്ങളിലേയ്ക്ക്
- മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന വധൂവരന്മാര്ക്ക് ക്വാറന്റീന് വേണ്ട; എട്ടാം ദിവസം തിരിച്ചു പോകണം
- ബംഗളുരുവിൽ ഇന്ന് മുതൽ ചില പ്രദേശങ്ങളിൽ വീണ്ടും കർശന ലോക്കഡോൺ : പിടിവിട്ടു കോവിഡ്,സാമൂഹ്യ വ്യാപനം ഭയന്നു സർക്കാർ
- നിങ്ങൾക്ക് കോവിഡ് ബാധയുണ്ടായാൽ സർക്കാർ ചെയ്യുന്നതെന്താണ് ? കർണാടക പുതിയ കോവിഡ് ചികിത്സ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി
- ബംഗളുരുവിൽ ക്വാറന്റൈൻ ഇനി “തമാശയല്ല ” : ലംഘനം നടത്തുന്നവരെ പിടികൂടാൻ സിറ്റിസൺ ക്വാറന്റിൻ സ്ക്വാഡ് വരുന്നു
- “ഒരിന്ത്യ ഒരു പെൻഷൻ ” കൊടുങ്കാറ്റായി പുതിയ വിപ്ലവം
- മാലിന്യമെടുക്കാൻ ഇനി 200 രൂപ ,വാണിജ്യ സ്ഥാപനങ്ങളിൽ 500 :ബിബിഎംപി നിയമത്തിനെതിരെ കോൺഗ്രസ്സും റെസിഡൻഷ്യൽ അസോസിയേഷനുകളും
- ‘കേറി വാടാ മക്കളേ’; ട്വിറ്ററില്‍ ട്രെന്റായി #KeralaComesToTwitter
- കേരളത്തിലേക്ക് പോകാൻ കോവിഡ് പരിശോധന വേണോ ?സത്യാവസ്ഥ പരിശോധിക്കാം
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ ചെയ്യുന്നതെങ്ങനെയെന്നു നോക്കാം
- അഫിലിയേഷൻ ഫീസ് വെട്ടിക്കുറച്ച് ബാംഗ്ലൂർ യൂണിവേഴ്സിറ്റി : ആശ്വാസത്തോടെ വിദ്യാർത്ഥികൾ
- തിങ്കളഴ്ച മുതൽ ബെംഗളുരുവിലേക്ക് യാത്ര ചെയ്യാൻ പാസ് അപ്പ്രൂവൽ വേണ്ട : പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി
- ഡിസംബറോടെ അമ്പത് ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോവൈറോളജി തലവന്‍
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്