Home covid19 അസുഖം ബാധിച്ചവരെക്കാൾ കൂടുതൽ , അസുഖം ബേദമായവർ : ഇന്നത്തെ കർണാടക കോവിഡ് അപ്ഡേറ്റ് (19-09-2020)

അസുഖം ബാധിച്ചവരെക്കാൾ കൂടുതൽ , അസുഖം ബേദമായവർ : ഇന്നത്തെ കർണാടക കോവിഡ് അപ്ഡേറ്റ് (19-09-2020)

by admin

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 8,364 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 114 പേർ കോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു

സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ഇടപാടുകാര്‍ക്ക് ബ്രൗണ്‍ഷുഗര്‍ എത്തിച്ച്‌ നല്‍കിയ 25കാരനെ ബെം​ഗളുരു പൊലീസ് അറസ്റ്റ് ചെയ്തു

10815 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 4,180 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 4,04,841 പേർക്കാണ്.

രോഗമുക്തി നേടിയവരുടെ കണക്കില്‍ യുഎസിനെ മറികടന്ന് ഇന്ത്യ; രോഗമുക്തി നിരക്ക് 79.28 ശതമാനം

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 3,733 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 33 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 41,454 സജീവ കേസുകളാണ് ഉള്ളത്

ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി​ക്കും കോ​വി​ഡ്

കർണാടകയിൽ നിന്നുള്ള രാജ്യ സഭ എം പി അശോക ഗസ്‌തി കോവിഡ് ബാധിച്ചു മരിച്ചു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group