ബംഗളൂരു: സർക്കാർ സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യുന്ന ‘ശുചി പദ്ധതി’ പുനരാരംഭിച്ചു. പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍, എയ്ഡഡ്…
ന്യൂഡല്‍ഹി: എഡ്യുടെക് സ്ഥാപനമായ ബൈജൂസ് കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും പണമില്ലെന്ന് ബൈജു രവീന്ദ്രന്…
ബംഗളൂരു: കുട്ടികളെ പരിപാലിക്കുന്നത് മുഴുവന്‍ സമയ ജോലിയാണെന്ന് കര്‍ണാടക ഹൈക്കോടതി. അതിനാല്‍ ജീവനാംശത്തുക ഇരട്ടിയായി വര്‍ധിപ്പിക്കുന്നുവെന്നും കോടതി ഉത്തരവിട്ടു.മടിയുള്ളതുകൊണ്ടാണ് ഭാര്യ…
ബെംഗളൂരു: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. വരുംനാളുകളിൽ ചൂട് കൂടാനാണ് സാധ്യതയെന്നും ഇതു പ്രതിരോധിക്കാനുള്ള…
ബെംഗളൂരു:കർണാടകത്തിലൂടെ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകൾക്ക് ഒരേ ദിവസം മൂന്നിടങ്ങളിൽ കല്ലേറ്. ഞായറാഴ്ചയാണ് കെ.എസ്.ആർ. ബെംഗളൂരു- ധാർവാഡ്, മൈസൂരു- എംജി.ആർ.…