എറണാകുളം: വ്യാജ സിദ്ധൻ സന്തോഷ് മാധവൻ മരിച്ചു. ഹൃദയാരോഗത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്ബത് വയസ്സായിരുന്നു. സ്വയം സിദ്ധനാണെന്ന്…
മംഗളൂരുവില്‍ മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുമെന്ന് കര്‍ണാടക വനിതാ കമ്മീഷന്.…
ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ സ്ഫോടനത്തിന് പിന്നാലെ തനിക്ക് ബോംബ് ഭീഷണി(bomb threat) കോളുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.കർണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി…
ബെംഗളൂരു: നഗരത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ പ്രത്യേക ഹെൽപ്പ്ലൈനുമായി കോർപ്പറേഷൻ. ഇതിന്റെ ഭാഗമായി ഓരോ മേഖലകളിലും നോഡൽ ഓഫീസർമാരെയും ബി.ബി.എം.പി. നിയോഗിച്ചു.…
ബെംഗളൂരു: വനിതാദിനത്തിൽ സംസ്ഥാനത്തെ 224 നിയോജക മണ്ഡലങ്ങളിലും ‘ നാരിശക്തി’ യാത്ര നടത്താൻ മഹിളാമോർച്ച. കേന്ദ്രസർക്കാരിന്റെ ഭരണനേട്ടവും സ്ത്രീകൾക്കുവേണ്ടി നടപ്പാക്കിയ…
മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതമായി.രാത്രി എട്ടരയോടെയാണ് മെറ്റയും ഫേസ്ബുക്കും പ്രവർത്തനരഹിതമായത്. ഫേസ്ബുക്ക് അക്കൗണ്ടുകള്‍…