ബെംഗളൂരു: ഡയമണ്ട് ആഭരണങ്ങളുടെ റീട്ടെയിൽ രംഗത്തെ പ്രമുഖരായ SWA Diamonds, ബെംഗളൂരുവിലെ തങ്ങളുടെ ആറാമത്തെ സ്റ്റോർ സെപ്റ്റംബർ 12ന് C V Raman Nagar, Old Madras Road-ലെ Gopalan Grand Mall-ന്റെ Ground Floor-ൽ പ്രവർത്തനം ആരംഭിക്കും.
പുതിയ സ്റ്റോറിൽ വൈവിധ്യമാർന്ന ഡിസൈനുകളിലുള്ള Lightweight Diamond Jewellery Collections ആണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ, 18K Lightweight Gold Jewelleryയുടെ പ്രത്യേക ശേഖരവും ഇവിടെ ലഭ്യമാകും.
VVS Clarity, EF Colour നിലവാരത്തിലുള്ള IGI Certified Diamonds ഉപയോഗിച്ചുള്ള Diamond Ornaments ആണ് SWA Diamonds-ന്റെ പ്രധാന പ്രത്യേകത. ഉയർന്ന നിലവാരത്തിലുള്ള ഡയമണ്ടുകൾ ഉപഭോക്താക്കൾക്ക് ആകർഷകമായ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് പുതിയ സ്റ്റോറിലൂടെ ഒരുക്കുന്നത്.
Rs 5,500 മുതൽ Nosepin-കളും Pendant-ുകളും, Rs 10,500 മുതൽ Ring-കളും, Rs15,000 മുതൽ Earring-ുകളും SWA Diamonds-ൽ ലഭ്യമാണ്.
SWA Diamonds-ൽ നിന്ന് വാങ്ങുന്ന എല്ലാ Diamond Ornaments-ുകൾക്കും പ്രത്യേക ആനുകൂല്യവും കമ്പനി ഉറപ്പുനൽകുന്നു. Invoice Value-ന്റെ 95% Exchange Valueയും 90% Cash Back-ഉം ലഭിക്കുന്നതാണ് ഇതിലെ പ്രധാന പ്രത്യേകത. ഇതിനുപുറമെ, മറ്റേതെങ്കിലും ജ്വല്ലറി സ്റ്റോറിൽ നിന്ന് വാങ്ങിയ Diamond Ornaments-ുകളും SWA Diamonds-ൽ Exchange ചെയ്ത് പുതിയ Diamond Jewellery സ്വന്തമാക്കാനുള്ള സൗകര്യവും ഉപഭോക്താക്കൾക്ക് ലഭ്യമാണ്
ഇന്ത്യയിലും യുഎഇയിലുമായി 450ലധികം സ്റ്റോറുകളുള്ള SWA Diamonds, ബെംഗളൂരുവിലും വിപുലമായ സാന്നിധ്യമാണ് ഒരുക്കിയിരിക്കുന്നത്. Phoenix Marketcity, Phoenix Mall of Asia, LuLu Mall, M5 Mall, Forum Mall എന്നിവിടങ്ങളിലാണ് ബെംഗളൂരുവിലെ മറ്റ് SWA Diamonds സ്റ്റോറുകൾ പ്രവർത്തിക്കുന്നത്.
പുതിയ സ്റ്റോർ സെപ്റ്റംബർ 12ന് Gopalan Grand Mall-ന്റെ Ground Floor-ൽ പ്രവർത്തനം ആരംഭിക്കുന്നതോടെ SWA Diamonds-ന്റെ ബെംഗളൂരുവിലെ സ്റ്റോർ ശൃംഖല കൂടുതൽ വിപുലമാകും. മികച്ച നിലവാരമുള്ള Diamond Jewellery-യും Lightweight Gold Jewellery-യും ആകർഷകമായ വിലനിരക്കിലും പ്രത്യേക ആനുകൂല്യങ്ങളോടെയും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് പുതിയ സ്റ്റോറിലൂടെ ലക്ഷ്യമിടുന്നത്.
📍 SWA Diamonds, Gopalan Grand Mall
Ground Floor, Old Madras Road, C V Raman Nagar, Nagavarapalya, Bengaluru

