ബെംഗളൂരു: ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിക്കായി കർഷകരുടെ ഭൂമി നിർബന്ധിതമായി ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ.പദ്ധതിയുടെ ചരിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ആത്മഹത്യയും അപകടവും തടയാൻ 1,274 കോടിയുടെ പദ്ധതിയുമായി ബെംഗളൂരു മെട്രോ; സുരക്ഷ ശക്തമാക്കുമെന്ന് ബിഎംആര്‍സിഎല്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ നമ്മ മെട്രോയിലെ യാത്രക്കാരുടെ സുരക്ഷ ശക്തമാക്കാൻ 1,274 കോടി രൂപയുടെ സുരക്ഷാ ക്രമീകരണങ്ങളുമായി ബാംഗ്ലൂർ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഭാര്യയില്‍ നിന്ന് 50 ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരപീഡനം, കത്തി ഉപയോഗിച്ച് ആക്രമിച്ചെന്ന ആരോപണം; സബ് ഇൻസ്പെക്ടര്‍ അറസ്റ്റില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കുടുംബപ്രശ്നങ്ങളുടെ പേരിലും സ്ത്രീധനം ആവശ്യപ്പെട്ടും ഭാര്യയെയും കുടുംബത്തെയും ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ബെംഗളൂരു പോലീസ് സബ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ രാജ്യത്തെ ആദ്യ എ.ഐ സര്‍വകലാശാല വരുന്നു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: സർക്കാർ തലത്തിലുള്ള രാജ്യത്തെ ആദ്യ എ.ഐ (നിർമിതബുദ്ധി) സർവകലാശാല കർണാടകത്തില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പ്രഖ്യാപിച്ചു.സർവകലാശാലയുടെ ശിലാസ്ഥാപനം ഉടൻ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ഹെബ്ബാള്‍-സര്‍ജാപൂര്‍ മെട്രോ ഇടനാഴി വൈകും; തുറക്കുക 2033 ല്‍ മാത്രം?
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഹെബ്ബാള്‍-സർജാപൂർ വരെ നീളുന്ന റെഡ് ലൈൻ മെട്രോ ഇടനാഴിയുടെ നിർമ്മാണം വൈകിയേക്കും. നിർദ്ദിഷ്ട പാത 2033 ല്‍ മാത്രമേ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പരിഷ്കാരം: ഈ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു; നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കാനൊരുങ്ങി ബെംഗളൂരു ട്രാഫിക് പോലീസ് (ബി ടി പി).വാഹനങ്ങളെ അഞ്ച് വിഭാഗങ്ങളാക്കി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘സാറേ വല്ലതും തരണേ…’ ഭിക്ഷ യാചിച്ച് കടയിലെത്തിയ യുവാവ് അടിച്ച് മാറ്റിയത് 1.5 ലക്ഷത്തിന്റെ ഐ ഫോണ്‍, ആരുമറിഞ്ഞില്ല! സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയിലെ ബെലഗാവിയില്‍, ഭിക്ഷക്കാരന്റെ വേഷത്തിലെത്തിയ യുവാവ് മൊബൈല്‍ ഷോപ്പില്‍ നിന്ന് 1.5 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍…
- കാലാവസ്ഥകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മണ്‍സൂണില്‍ ബെംഗളൂരുവില്‍ രേഖപ്പെടുത്തിയത് കൊടുംചൂട്; അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുള്ള ദിവസം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ശക്തമാകേണ്ട സമയമായിട്ടും ഐടി നഗരമായ ബെംഗളൂരുവില്‍ വരണ്ട കാലാവസ്ഥയെന്ന് റിപ്പോർട്ട്.തിങ്കളാഴ്ച ബെംഗളൂരുവില്‍ 32.4 ഡിഗ്രി സെല്‍ഷ്യസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ സുഹൃത്തുക്കളുടെ ക്രൂരമായ പ്രാങ്ക്; സ്വകാര്യഭാഗത്ത് മുറിവേറ്റ യുവാവ് ജീവനൊടുക്കി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ജന്മദിന ആഘോഷത്തിനിടെ സുഹൃത്തുക്കള്‍ നടത്തിയ പ്രാങ്കിനെ തുടർന്ന് ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റ 28-കാരൻ ജീവനൊടുക്കി.തപൻ നാഥ് എന്ന 28കാരനാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ചില്ലറയില്ലാത്തതിന് ഗതാഗതമന്ത്രിയെ ബസില്‍ നിന്നും ഇറക്കിവിട്ട കണ്ടക്ടര്‍ക്ക് സസ്പെൻഷൻ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മിന്നല്‍ പരിശോധനയ്ക്ക് വേഷം മാറിയെത്തിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസില്‍ നിന്നും ഇറക്കിവിട്ട ഡ്രൈവർക്കും കണ്ടക്ടർക്കും…