ബെംഗളൂരുവില്‍ വീടിന്റെ ടെറസില്‍ ഉണക്കാനിട്ടിരുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച കേസില്‍ 23കാരനെ പിടികൂടാൻ പോലീസിനെ സഹായിച്ചത് രഹസ്യമായി സ്ഥാപിച്ച സിസിടിവി…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഹോട്ടലിലെ സര്‍വീസ് ലിഫ്റ്റില്‍ തല കുടുങ്ങി: ബംഗളുരുവില്‍ 22-കാരന് ദാരുണാന്ത്യം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവിലെ ജയനഗറിലുള്ള ഹോട്ടലിലെ സർവീസ് ലിഫ്റ്റില്‍ തല കുടുങ്ങി 22-കാരനായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു.ധാർവാഡ് സ്വദേശിയായ രാജേഷ് ആണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ സ്വര്‍ണം താഴേക്ക്.. ഗ്രാമിന് 10000 ത്തില്‍ താഴും? പണിക്കൂലിയടക്കം ആഭരണവില അറിയാം
by ടാർസ്യുസ്by ടാർസ്യുസ്തുടര്ച്ചയായി സ്വര്‍ണ വില കുറയാന്‍ തുടങ്ങിയതോടെ ബെംഗളുരുവില്‍ 10 ഗ്രാം മഞ്ഞലോഹത്തിന്റെ വില 1.40 ലക്ഷത്തിന് താഴേക്ക് വീണേക്കും എന്ന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടക അപ്പാര്‍ട്ട്മെന്റ് ബില്‍ ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് മുഖ്യമന്ത്രി; ബെംഗളൂരുവില്‍ 1.5 ലക്ഷം കോടിയുടെ പദ്ധതികള്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നിർദിഷ്ട കർണാടക അപ്പാർട്ട്മെന്റ് (ഉടമസ്ഥാവകാശവും മാനേജ്മെന്റും) ബില്‍ 2026 കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമമാക്കൂ എന്ന് കർണാടക മുഖ്യമന്ത്രി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പ്രണയബന്ധം അവസാനിപ്പിച്ചു, കാമുകൻ്റെ സഹോദരൻ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചു: നിയമ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: പ്രണയപ്പകയെ തുടർന്ന് കാമുകന്റെ സഹോദരൻ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച നാലാം വർഷ നിയമ വിദ്യാർത്ഥിനി അമൃത (22) മരണത്തിന് കീഴടങ്ങി.ആശുപത്രിയില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മണ്‍സൂണ്‍ എന്ന് പേര് മാത്രം, 112 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂലൈ മാസം; വെന്തുരുകി ബെംഗളൂരു നഗരം
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: മണ്‍സൂണ്‍ കാലമായിട്ടും കടുത്ത ചൂടില്‍ വെന്തുരുകി ബെംഗളൂരു നഗരം. ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് കഴിഞ്ഞ ദിവസം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഡോക്ടര്‍ ഫ്ലാറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍, മകന് ഗുരുതര പരിക്ക്, പുറത്തുനിന്നാരും വന്നതായി സൂചനയില്ല; ഭാര്യ കസ്റ്റഡിയില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: 45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കർണാടകിലെ ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ഡോ.കിരണ്‍ ഹൊനണ്ണവർ (45)…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘മറ്റൊരു സ്കൂളിലേക്ക് മാറ്റാം മോനേ.’; അച്ഛന്റെ ആശ്വാസവാക്കുകള്‍ക്കും കാത്തുനില്‍ക്കാതെ പന്ത്രണ്ടുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു; നടുക്കി അധ്യാപകരുടെ ക്രൂരത
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് മനസ്സാക്ഷിയെ ഉലയ്ക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. സ്കൂള്‍ അധികൃതരുടെയും അധ്യാപകരുടെയും നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങളെത്തുടർന്ന് ഏഴാം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘ജോലിക്ക് പോകൂ…’; തുടര്‍ച്ചയായ ഉപദേശം പ്രകോപനമായി; മുത്തശ്ശിയെ കഴുത്തറത്ത് കൊന്ന് 24-കാരൻ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ജോലിക്ക് പോകാൻ ഉപദേശിച്ച മുത്തശ്ശിയെ യുവാവ് കൊലപ്പെടുത്തി. ബെംഗളൂരൂ കെഎസ് ലേഔട്ട് സ്വദേശിയായ പ്രജ്വല്‍(24) ആണ് മുത്തശ്ശിയായ ഡി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ നിന്ന് മുംബൈ, മംഗളൂരു നഗരങ്ങളിലേക്കുള്ള വന്ദേ ഭാരത്; ആവശ്യം ശക്തമാവുന്നു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മുംബൈ, മംഗളൂരു എന്നീ നഗരങ്ങളിലേക്ക് ബെംഗളൂരുവിനെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസുകളുടെ ആവശ്യം കൂടുതല്‍ ശക്തമായി ഉയരുന്നു.ബെംഗളൂരുവില്‍ നിന്ന്…