ബെംഗളൂരു: കർണാടകയില്‍ ബസ് നിരക്ക് വർധിക്കാനുള്ള സാധ്യത ശക്തം. നിരക്ക് പരിഷ്കരണത്തിനുള്ള ആവശ്യങ്ങള്‍ പരിശോധിക്കാൻ കർണാടക സർക്കാർ കമ്മിറ്റി രൂപീകരിച്ചു.ഇന്ധന…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വിവാഹ സല്‍ക്കാരത്തിന്റെ ആഘോഷം അവസാനിക്കും മുൻപ് നവവരൻ കൊല്ലപ്പെട്ടു; കൊലപാതകത്തിന് പിന്നില്‍ വധുവിന്റെ കുടുംബത്തിന്റെ എതിര്‍പ്പെന്ന് പൊലീസ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയില്‍ വിവാഹ സല്‍ക്കാരത്തിന്റെ ആഘോഷം അവസാനിക്കും മുൻപേ നവവരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.പ്രണയിച്ച് വിവാഹം കഴിച്ച യുവാവാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ യെല്ലോ ലൈനിലേക്ക് 14ാമത്തെ ട്രെയിൻ എത്തി; ഇടവേള 5 മിനിറ്റായി കുറയാൻ ഒരു മാസം മാത്രം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈനിലേക്ക് പതിനാലാമത് ട്രെയിൻ എത്തിച്ചേർത്തു. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
‘പണം കൊണ്ട് സംസ്കാരം വാങ്ങാനാവില്ല’; യാത്രക്കിടെ വിമാനത്തിനുള്ളില്‍ തന്നെ മാലിന്യം ഉപേക്ഷിച്ച കുട്ടിക്കും കുടുംബത്തിനുമെതിരെ യാത്രക്കാരൻ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഗുവാഹത്തിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തില്‍ സഹയാത്രികനായ കുട്ടിയുടെ പെരുമാറ്റത്തില്‍ രൂക്ഷവിമർശനവുമായി ഒരു യാത്രക്കാരൻ.കുടുംബം യാതൊരു സാമൂഹിക ബോധവുമില്ലാതെ പെരുമാറിയെന്നും,…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
യുവനിരയ്ക്ക് പ്രാധാന്യം നല്കാൻ രാഹുല്‍ ഗാന്ധി: കര്‍ണാടക മന്ത്രിസഭാ വികസനം അനിശ്ചിതത്വത്തില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയിലെ മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി അധ്യക്ഷൻ ബി.കെ.ഹരിപ്രസാദ് എന്നിവർ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പ്രണയം നിരസിച്ചതിലുള്ള പക, ബസ് കാത്ത് നിന്ന യുവതിയെ പട്ടാപ്പകല്‍ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യത്തില്‍ ഇരുപത്തത്തൊന്നുകാരിയെ ബന്ധുവായ യുവാവ് വെട്ടിക്കൊലപ്പെടുത്തി.കർണാടകയിലെ ബണ്ട്വാളില്‍ ആയിരുന്നു ദാരുണമായ കൊലപാതകം നടന്നത്. ബസ് കാത്ത്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സോഷ്യല്‍ മീഡിയകളിലെ വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രസംഗവും തടയാൻ പ്രത്യേക യൂണിറ്റുമായി കര്‍ണാടക സര്‍ക്കാര്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ വ്യാജ വാർത്തകളും വിദ്വേഷ പ്രസംഗങ്ങളും തടയാൻ പ്രത്യേക യൂണിറ്റ് ആരംഭിക്കാനുള്ള നീക്കവുമായി കർണാടക സർക്കാർ.വ്യാജ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
അഹമ്മദാബാദിലേക്ക് പുറപ്പെടാൻ തയ്യാറെടുത്ത ‘ഇൻഡിഗോ’ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാൻ തയ്യാറെടുത്ത ഇൻഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി.സംഭവത്തില്‍ പോലീസ് കേസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ഇരട്ട തുരങ്കപാത പദ്ധതി നീളും? കോടതിയില്‍ പരാതി, സര്‍ക്കാരിനോട് പറഞ്ഞതിങ്ങനെ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു ഇരട്ട തുരങ്കാപാത പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സ്വീകരിച്ച് കര്‍ണാടക ഹൈക്കോടതി. ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണെന്ന കാര്യം കരാര്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ ജോലിക്ക് 35 ലക്ഷം ശമ്പളം, വര്‍ക്ക് ഫ്രം ഹോം ആണെങ്കില്‍ 26.5 ലക്ഷം; ഏത് തിരഞ്ഞെടുക്കണമെന്ന് ചോദ്യം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവിലെ ഓഫീസില്‍ പോയുള്ള ജോലി തിരഞ്ഞെടുക്കണോ അതോ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തുടരണോയെന്ന ചോദ്യമാണ് 30കാരനായ ഒരു ടെക്കി…