ഇന്ത്യയുടെ ഇൻഫർമേഷൻ ടെക്നോളജി തലസ്ഥാനമായി കണക്കാക്കപ്പെടുന്ന ബെംഗളൂരു, ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾ, കൊള്ളയടിക്കൽ, ബിറ്റ്കോയിൻ തട്ടിപ്പുകൾ തുടങ്ങിയ സൈബർ തട്ടിപ്പുകളുടെ…
ബെംഗളൂരു : സർക്കാർ സ്കൂളുകളിൽആവശ്യത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിനാൽനിരവധിയാളുകൾ മക്കളെ സ്വകാര്യസ്കൂളുകളിൽ ചേർക്കാൻനിർബന്ധിതരാവുകയാണെന്ന് കർണാടക ഹൈക്കോടതി. സർക്കാർ സ്കൂളുകളിൽ സൗകര്യങ്ങളില്ലാത്തതിനെ കുറിച്ചുള്ള…
ബെംഗളൂരു : ഹൊസൂർ അതിർത്തിയിലെ അത്തിബെലെയിൽ 14 പേരുടെ മരണത്തിനിടയാക്കിയ പടക്കഗോഡൗൺ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പടക്ക ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തി കർണാടക…