Home covid19 ബാംഗ്ലൂർ ലോക്ക്ഡൗൺ : സോമാറ്റോ, സ്വിഗ്ഗി പോലുള്ള ഡെലിവറി ആപ്ലിക്കേഷനുകൾ പ്രവർത്തിക്കും.

ബാംഗ്ലൂർ ലോക്ക്ഡൗൺ : സോമാറ്റോ, സ്വിഗ്ഗി പോലുള്ള ഡെലിവറി ആപ്ലിക്കേഷനുകൾ പ്രവർത്തിക്കും.

by admin

ജൂലൈ 14 രാത്രി 8 മണി മുതൽ ആരംഭിക്കുന്ന ലോക്ക്ഡൗൺ സമയത്ത് സോമാറ്റോ, സ്വിഗ്ഗി പോലുള്ള ഡെലിവറി ആപ്ലിക്കേഷനുകൾ പ്രവർത്തിക്കും. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണം കഴിക്കുന്നത് കർശനമായി നിരോധിക്കും.

ഉൽപാദന യൂണിറ്റുകളും അവയുടെ വിതരണവും , ഭക്ഷണം , അവശ്യ വസ്തുക്കളുടെ ഉൽപാദനം, പാലുത്പാദനം , വിതരണം , തുടങ്ങിയവ ലോക്ക് ഡൗണിൽ പ്രവർത്തിക്കാം . സംസ്ഥാന ആരോഗ്യ വകുപ്പിൻറെ ട്വിറ്ററിൽ കൂടിയാണ് ഇത് അറിയിച്ചത് .

വിശദമായ വിവരങ്ങൾ ചുവടെ

കർണാടകയിൽ ഇന്ന് 2496 കോവിഡ് കേസുകൾ,മരണം 87: ബംഗളുരുവിൽ മാത്രം  1267  കേസുകളും 56 മരണവും
 കേരളത്തിൽ രോഗികളുടെ എണ്ണം കുതിക്കുന്നു,608 പേര്‍ക്ക് കൂടി കോവിഡ്:സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്ക് 

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group