Home covid19 ജൂലൈ 5 മുതൽ കർണാടകയിൽ വീണ്ടും “ഞായറാഴ്ച കർഫ്യു ” : സമ്പൂർണമായി അടച്ചിടും യെദ്യൂരപ്പ

ജൂലൈ 5 മുതൽ കർണാടകയിൽ വീണ്ടും “ഞായറാഴ്ച കർഫ്യു ” : സമ്പൂർണമായി അടച്ചിടും യെദ്യൂരപ്പ

by admin

ബംഗളുരു :കർണാടകയിൽ കോവിഡ്ബാധ ക്രമാതീതമായി കൂടിയ സാഹചര്യത്തിൽ നിർത്തലാക്കിയിരുന്ന ഞായറാഴ്ച കർഫ്യു ജൂലൈ 5 മുതൽ വീണ്ടും തുടരാൻ കർണാടക സർക്കാർ തീരുമാനമായി .

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം           

തുടർച്ചയായ ദിവസങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമാവുകയും മരണ സംഖ്യയിൽ വര്ധനവുണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് പുതിയ തീരുമാനം . ലോക്കഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെങ്കിലും നിലവിലെ സാഹചര്യത്തിൽ മറ്റൊരു ലോക്കഡൗണിനെ അഭിമുകീകരിക്കാൻ സംസ്ഥാനത്തെ സാമ്പത്തിക നില അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു .പ്രതിപക്ഷം ഇന്നലെ തന്നെ ലോക്കഡൗൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു .

കൈ വിട്ടു കർണാടക:റെക്കോർഡ് വർദ്ധനവ് :ഇന്ന് 918 കേസുകൾ റിപ്പോർട്ട് ചെയ്തു ,11 മരണം :ബംഗളുരുവിൽ മാത്രം 596 കേസുകൾ

അവശ്യ സർവീസുകൾ ഒഴികെ യാതൊരു വിധ പ്രവർത്തനങ്ങളും ഞായറാഴ്ചകളിൽ ഇനി അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group