ഇന്ന് വൈകുന്നേരം 5 മണിക്ക് കർണാടക സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്, കഴിഞ്ഞ 24 മണിക്കുറിൽ രോഗം സ്ഥിരീകരിച്ചത് 918 പേർക്ക്, അതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 11923 ആയി.
ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം
ബെംഗളുരു നഗര ജില്ലയിൽ നിന്ന് 3 പേർ ഉൾപ്പെടെ ഇന്ന് 11 മരണം റിപ്പോർട്ട് ചെയ്തു.കലബുർഗിയിൽ 2,ബീദർ 2,ബെല്ലാരി 1,ഗദഗ് 1,ധാർ വാഡ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.ആകെ മരണം സംസ്ഥാനത്ത് 191 ആയി.
371 പേർ ഇന്ന് രോഗമുക്തി നേടി, അകെ ആശുപത്രി വിട്ടവരുടെ എണ്ണം 7287 ആയി. , 4441 പേര് വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉണ്ട്.
ബെംഗളുരു നഗരത്തിൽ മാത്രം 596 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു,ബെംഗളുരു ഗ്രാമ ജില്ലയിൽ ഇന്ന് 5 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ജൂലൈ 5 മുതൽ കർണാടകയിൽ വീണ്ടും “ഞായറാഴ്ച കർഫ്യു ” : സമ്പൂർണമായി അടച്ചിടും യെദ്യൂരപ്പ
ദക്ഷിണ കന്നഡ 49,കലബുർഗി 33,ബെല്ലാരി 24,ഗദഗ്24,ധാർ വാട് 19,ബീദർ 17,ഉടുപ്പി ,ഹാസന,കോലാര 14 യാദഗിരി,ശിവമോഗ്ഗ,തുമക്കുരു ,ചാമരാജ നഗര 13 വീതം,മണ്ട്യാ,മൈസുരു 12 വീതം കൊടുഗു 9,റായിചൂരു,ദാവനഗേരെ 6 വീതം, ഉത്തര കന്നഡ,ബാഗൽ കോട്ടെ ചിക്കമാഗലുരു ചിത്ര ദുർഗ 2 വീതം,ബെലഗാവി,ചിക്കബെലപുര,കൊപ്പല ഹവേരി ഒന്ന് വീതം ഇതാണ് കർണാടകയിലെ ജില്ലകൾ തിരിച്ചുള്ള ഇന്നത്തെ രോഗികളുടെ കണക്കു.
- വാരിയംകുന്നന് തിരക്കഥയില്‍ നിന്ന് റമീസ് മാറി, രാഷ്ട്രീയനിലപാടുകളോട് യോജിപ്പില്ലെന്ന് ആഷിഖ് അബു
- പരിഭ്രാന്തിയിലാഴ്ത്തി കോവിഡ് ; ലോകത്ത് ഒരു കോടിയോളം രോഗികള്‍
- കർണാടകയിൽ ഇന്ന് 445 പേർക്ക് കോവിഡ്:ബാംഗളൂരിൽ 3 പേര് ഉൾപ്പെടെ 10 മരണം
- യാത്ര നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കർണാടക:ഡൽഹി,തമിഴ് നാട് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ഇനി സർക്കാർ ക്വാറന്റൈൻ വേണ്ട
- “ബംഗളുരു ലോക്ക്ഡൗൺ”,സർവ കക്ഷിയോഗം:പുതിയ മാർഗ നിർദ്ദേശങ്ങളും നിലവിൽ വന്നേക്കും
- ഒന്നിന് 5,400 രൂപ; കൊവിഡ് 19 മരുന്ന് അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു, ആദ്യ ബാച്ചില്‍ മരുന്ന് അയച്ചത് രോഗം പിടിമുറുക്കിയ സംസ്ഥാനങ്ങളിലേയ്ക്ക്
- കർണാടകയിൽ ഇന്ന് 442 പേർക്ക് കോവിഡ്,6 മരണം:ബംഗളുരുവിൽ മാത്രം 113 രോഗികൾ
- ബംഗളുരുവിൽ സമ്പൂർണ ലോക്കഡൗണിനു സാധ്യത:സൂചന നൽകി ആരോഗ്യ മന്ത്രി ശ്രീരാമുലു
- മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന വധൂവരന്മാര്ക്ക് ക്വാറന്റീന് വേണ്ട; എട്ടാം ദിവസം തിരിച്ചു പോകണം
- കൊവിഡിന് മരുന്നുമായി ബാബാ രാംദേവ്:ഏഴു ദിവസം കൊണ്ട് കൊവിഡ് മാറുമെന്ന് അവകാശവാദം
- ബംഗളുരുവിൽ ഇന്ന് മുതൽ ചില പ്രദേശങ്ങളിൽ വീണ്ടും കർശന ലോക്കഡോൺ : പിടിവിട്ടു കോവിഡ്,സാമൂഹ്യ വ്യാപനം ഭയന്നു സർക്കാർ
- നിങ്ങൾക്ക് കോവിഡ് ബാധയുണ്ടായാൽ സർക്കാർ ചെയ്യുന്നതെന്താണ് ? കർണാടക പുതിയ കോവിഡ് ചികിത്സ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി
- ബംഗളുരുവിൽ ക്വാറന്റൈൻ ഇനി “തമാശയല്ല ” : ലംഘനം നടത്തുന്നവരെ പിടികൂടാൻ സിറ്റിസൺ ക്വാറന്റിൻ സ്ക്വാഡ് വരുന്നു
- കോവിഡ് മരണങ്ങൾ : വിറങ്ങലിച്ച് ബംഗളുരു ,കൂസലില്ലാതെ ജനങ്ങൾ :വികാസ സൗധയും മുഖ്യമന്ത്രിയുടെ ഓഫീസും ഉൾപ്പെടെ അടച്ചുപൂട്ടി .
- “ഒരിന്ത്യ ഒരു പെൻഷൻ ” കൊടുങ്കാറ്റായി പുതിയ വിപ്ലവം
- മാലിന്യമെടുക്കാൻ ഇനി 200 രൂപ ,വാണിജ്യ സ്ഥാപനങ്ങളിൽ 500 :ബിബിഎംപി നിയമത്തിനെതിരെ കോൺഗ്രസ്സും റെസിഡൻഷ്യൽ അസോസിയേഷനുകളും
- ‘കേറി വാടാ മക്കളേ’; ട്വിറ്ററില്‍ ട്രെന്റായി #KeralaComesToTwitter
- കേരളത്തിലേക്ക് പോകാൻ കോവിഡ് പരിശോധന വേണോ ?സത്യാവസ്ഥ പരിശോധിക്കാം
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ ചെയ്യുന്നതെങ്ങനെയെന്നു നോക്കാം
- അഫിലിയേഷൻ ഫീസ് വെട്ടിക്കുറച്ച് ബാംഗ്ലൂർ യൂണിവേഴ്സിറ്റി : ആശ്വാസത്തോടെ വിദ്യാർത്ഥികൾ
- തിങ്കളഴ്ച മുതൽ ബെംഗളുരുവിലേക്ക് യാത്ര ചെയ്യാൻ പാസ് അപ്പ്രൂവൽ വേണ്ട : പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി
- അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം അംഗീകരിച്ചേക്കില്ല : മറ്റു ജില്ലകളിലേക്കുള്ള പൊതു ഗതാഗതവും ഉടനെയില്ല
- ഡിസംബറോടെ അമ്പത് ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോവൈറോളജി തലവന്‍
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്