Home Featured ഓൺലൈൻ പരീക്ഷ നടത്താനുള്ള തീരുമാനം:ക്രൈസ്റ്റ് കോളേജിൽ നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) പ്രതിഷേധിച്ചു

ഓൺലൈൻ പരീക്ഷ നടത്താനുള്ള തീരുമാനം:ക്രൈസ്റ്റ് കോളേജിൽ നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) പ്രതിഷേധിച്ചു

by admin

ബംഗളുരു : യു ജി സി കർണാടക സർക്കാർ നിർദ്ദേശങ്ങൾ വന്ന സാഹചര്യത്തിൽ അവസാന വർഷ വിദ്യാർത്ഥികൾ ഒഴികെയുള്ള മറ്റു സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പരീക്ഷകൾ നടത്താനുള്ള ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ നീക്കത്തിനെതിരെ പ്രതിഷേധിച്ചു നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) .

bangalore malayali news portal join whatsapp group

ഡയറി സർക്കിളിൽ ഉള്ള ക്രൈസ്റ്റ് ക്യാമ്പസിലായിരുന്നു പ്രധിഷേധ പ്രകടനം നടത്തിയത് . ” പരീക്ഷകൾ തടയൂ ,വിദ്യാർത്ഥികളെ രക്ഷിക്കൂ ” എന്ന് തുടങ്ങിയ പ്ലക്കാര്ഡുകളുമായാണ് പ്രധിഷേധക്കാരെത്തിയത് .

 ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ  യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി     

കോവിഡ് ബാധ അനിയന്ത്രിതമായി കൂടിയ സാഹചര്യത്തിൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ അവസാനമോടെ പരീക്ഷകൾ നടത്താനും , മറ്റു സെമസ്റ്റർ വിദ്യാർത്ഥികളെ പരീക്ഷകൾ കൂടാതെ വിജയിപ്പാകണം എന്നാണ് കർണാടക സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നത് . ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ തീരുമാനം സർക്കാർ നിലപാടിനെതിരാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത് .

ബംഗളുരുവിലെ കണ്ടൈൻമെൻറ് സോണുകൾ 3168 ആയി : ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധ ഇരട്ടിയാകുമെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group