ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണം 33000 കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 14.80 ലക്ഷം പിന്നിട്ടു. ഞായറാഴ്ച 48932 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 704 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രതിദിന കൊവിഡ് മരണങ്ങളില്‍ ഞായറാഴ്ച ഇന്ത്യ യു.എസിനെയും ബ്രസീലിനെയും മറികടന്നു. കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഞായറാഴ്ച 708 കൊവിഡ് മരണങ്ങളാണുണ്ടായത്. യു.എസില്‍ ഇത് 451ഉം ,ബ്രസീലില്‍ 536 ഉം ആയിരുന്നു.
രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനാല് ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 49931 പേര്‍ക്ക്, 24 മണിക്കൂറിനിടെ 708 മരണം
കൊവിഡ് രൂക്ഷമായ കര്‍ണാടകയിലും ആന്ധ്രയിലും ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കര്‍ണാടകയില്‍ ഇന്നലെ 5324 പുതിയ രോഗികളും 75 മരണവും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 5000 കടക്കുന്നത്. ആകെ കേസുകള്‍ 1,01465 ആയി ഉയര്‍ന്നു. മരണം 1953.ആന്ധ്രയില്‍ ഇന്നലെ 6051 പുതിയ രോഗികളും 49 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കേസുകള്‍ 102349 ആയി ഉയര്‍ന്നു.
ഡല്‍ഹിയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍കുറവ്. ഇന്നലെ 613 പുതിയ രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മരണം 26. 1497 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
തമിഴ്നാട്ടില്‍ 6993 പുതിയ രോഗികളും 77 മരണം. ആകെ കേസുകള്‍ 2.20 ലക്ഷം. ഉത്തര്‍പ്രദേശില്‍ 3505 പുതിയ രോഗികള്‍. 30 മരണം. ആകെ രോഗബാധിതര്‍ 70,000. തെലങ്കാനയില്‍ 1473 പുതിയ രോഗികളും 8 മരണവും. ആകെ കേസുകള്‍ 55000 കടന്നു.
കർണാടകയിൽ ഇന്ന് 5,324 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 75 : ബംഗളൂരുവിൽ മാത്രം 1,470 കേസുകൾ, മരണം 26,രോഗമുക്തി 1,847
- കോവിഡ് സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ല;ബംഗളുരുവിൽ നിരീക്ഷണ ശ്രമങ്ങൾ പാളുന്നു
- മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പന്നൻ; പിന്തള്ളിയത് വാറൻ ബഫറ്റിനെയും ഇലോൺ മസ്കിനെയും
- കാപ്പാട് മാസപ്പിറവി കണ്ടു: നാളെ ദുല്‍ഹിജ്ജ ഒന്ന്; കേരളത്തില്‍ ജൂലൈ 31ന് ബലിപെരുന്നാള്‍
- ലോകം കാത്തിരുന്ന ശുഭവാര്‍ത്തയെത്തി: കോവിഡ് വാക്സിന് സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്, അഭിനന്ദനപ്രവാഹം
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- 160 കിടക്കകൾ സൗകര്യമുള്ള കോവിഡ് ചികിത്സ സെന്റർ എച്.എ,എൽ. ക്യാമ്പസിൽ തയ്യാറായി
- ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തിന് ആവേശം: 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്
- മദ്യപിച്ചെത്തിയ പിതാവും മകളും തമ്മില്‍ വാക്കേറ്റം, പിടിവലിക്കിടെ കത്രിക കൊണ്ട് കുത്തേറ്റ 46-കാരന് മരിച്ചു; 15-കാരിയായ മകള്‍ അറസ്റ്റില്‍