Home covid19 ബി ടി എം ലേയൗട്ടിൽ സാമൂഹ്യ വ്യാപനമെന്നും ഒരു ദിവസം 45 കോവിഡ്കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും വ്യാജ വാർത്ത:വിശദീകരണവുമായി എം എൽ എ രാമലിംഗ റെഡ്‌ഡി

ബി ടി എം ലേയൗട്ടിൽ സാമൂഹ്യ വ്യാപനമെന്നും ഒരു ദിവസം 45 കോവിഡ്കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും വ്യാജ വാർത്ത:വിശദീകരണവുമായി എം എൽ എ രാമലിംഗ റെഡ്‌ഡി

by admin

ബി ടി എം : ബംഗളുരുവിൽ ബി ടി എം ലേയൗട്ടിൽ ബുധനാഴ്ച മാത്രം 45 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന വ്യാജ വാർത്ത ഇന്നലെ മുതൽ വിവിധ വാർത്ത മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നതിനിടയിൽ വാർത്ത നിഷേധിച് എം എൽ എ രാമലിംഗ റെഡ്‌ഡി ഔദ്യോഗിക ട്വിറ്ററിൽ പ്രതികരിച്ചു .

bangalore malayali news portal join whatsapp group

നിലവിൽ പ്രദേശത് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണവും മരണപ്പെട്ടവരുടെ എണ്ണവും ഉൾപ്പെടെ പ്രസിദ്ധീകരിച്ചു കൊണ്ടാണ് എം എൽ എ വാർത്തയെ നിഷേധിച്ചത് .

 ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ 

244 പേരാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത് .9 പേര് ഇതുവരെയായി കോവിഡ് ബാധിച്ച ബി ടി എം ലേയൗട്ടിൽ മരണപ്പെട്ടിട്ടുണ്ട് .1056 പേര് പ്രാഥമിക കോണ്ടാക്ടുകളായും 614 പേർ സെക്കണ്ടറി കോണ്ടാക്ടുകളായും നിരീക്ഷണത്തിലുള്ളതായും കണക്കുകൾ നിരത്തി അദ്ദേഹം വ്യക്തമാക്കി .

കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group