Home covid19 മിഡ് ഡേ ബുള്ളറ്റിൻ : ഇന്ന് പുതുതായി 75 കേസുകൾ

മിഡ് ഡേ ബുള്ളറ്റിൻ : ഇന്ന് പുതുതായി 75 കേസുകൾ

by admin

ബംഗളുരു : സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന് രാവിലെ 12 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 75 കേസുകൾ റിപ്പോർട്ട് ചെയ്തു ഇന്നലെ വൈകുന്നേരം 5 മണി മുതൽ ഇന്ന് രാവിലെ 12 മണിവരെ ആണ് കണക്കുകൾ

ഇന്ന് 28 പേർ അസുഖം മാറി ആശുപത്രി വിട്ടു

ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം : 1635 , മരണ സംഖ്യ : 47
അസുഖം മാറിയവർ : 809.

ഉഡുപ്പി 27, ദക്ഷിണ കന്നഡ 6, ബെംഗളൂരു നഗര ജില്ല 7, വിജയപുര 2, കലബുറഗി 3, ചിക്കമഗളൂരു 3, ഹാസൻ 13, ചിത്രദുർഗ 6 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group