Home covid19 കേരളത്തിൽ നിന്ന് വരുന്നവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ ഹോം കൊറന്റൈൻ

കേരളത്തിൽ നിന്ന് വരുന്നവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ ഹോം കൊറന്റൈൻ

by admin

ബംഗളുരു :കോവിഡ് വ്യാപനം കുറഞ്ഞ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കു ഇനി മുതൽ രോഗ ലക്ഷണം ഇല്ലെങ്കിൽ വീടുകളിൽ കൊറന്റൈനിൽ കഴിയാം . സർക്കാർ ഇന്സ്ടിട്യൂഷൻ കൊറന്റൈനിൽ കഴിയണമെന്നായിരുന്നു നിയമം. ഇതോടെ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് വലിയ ആശ്വാസമായി .

അതേസമയം രോഗവ്യാപനം ഏറെയുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ഇനി മുതൽ 7 ദിവസം പൊതുക്വാ റന്റീനിലും, തുടർന്ന് സ്രവ പശോധനയിൽ കോവിഡ് ഇല്ലെ ന്നു സ്ഥിരീകരിച്ചാൽ 7 ദിവസം വീടുകളിലും നിർബന്ധിത നിരീക്ഷണത്തിൽ കഴിയേണ്ടി വരും.

ഇതിൽ ഗർഭിണികൾക്കും 80 വയസ്സ് കഴിഞ്ഞവർക്കും 10 വയസ്സിൽ താഴെയുള്ളവർക്കും കാൻസർ, വൃക്കരോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുള്ളവർക്കും ഇളവുണ്ട്.

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/



You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group