Home Featured ബംഗളുരുവിൽ നിന്നും നിലംബുരിലേക് സൗജന്യ ബസ് സർവീസ്

ബംഗളുരുവിൽ നിന്നും നിലംബുരിലേക് സൗജന്യ ബസ് സർവീസ്

by admin

ബെംഗളുരു : കല വെൽഫെയർ അസോസിയേഷനും നിലമ്പൂർ എംഎൽഎ ഓഫീസും സംയുക്തമായി ജൂൺഒന്നിന് ബെംഗളുരുവിൽ നിന്ന് നിലംബുരിലേക് സൗജന്യ ബസ് ഏർപ്പെടുത്തുന്നു. നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റേയും കലാവെൽഫെയർ അസോസിയേഷന്റെയും നേതൃത്വത്തിൽ ബെംഗളുരുവിൽ നിന്ന് നിലമ്പൂരിലേക്ക് നടത്തിയ സൗജന്യ ബസ് സർവ്വീസ് വഴി 28 ആളുകളെ കഴിഞ്ഞ ദിവസം നാട്ടിലെത്തിക്കാൻ കഴിഞ്ഞിരുന്നു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് ഏർപ്പെടുത്തിയ ഈ ബസിൽ എത്തിയവരെല്ലാം ഇന്ന് സുരക്ഷിതമായി ഹോം ക്വാറീനിലും ഗവൺമെൻറ് ക്വാറീനിലും കഴിയുന്നുണ്ട്.

വീണ്ടും നിരവധി ആളുകൾ യാത്ര സൗകര്യം ആവശ്യപ്പെട്ടതിനെ തുടർന്നാണ്ഇവർക്കായി വീണ്ടും സൗജന്യ ബസ് സർവീസ് ഏർപ്പെടുത്താൻ തീരുമാനിച്ചത്.

താത്പര്യമുള്ളവർ താഴെ കൊടുത്തിരികുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ജീവൻ തോമസ് പ്രസിഡന്റ് ) -8075 372209, ഫിലിപ്പ് (സെക്രട്ടറി) -9945 804369,

തോമസ് എം.എം8884 521204, ശശി.ആർ – 9606774818 , ഷാജി ഡി-9448 174950

bangalore malayali news portal join whatsapp group for latest update

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group