ബെംഗളൂരു : രാജ്യത്തിൻ്റെ വിവിധഭാഗങ്ങളിൽനിന്നുള്ള കലാകാരൻമാർ ഒന്നിച്ചുകൂടി ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന പരിപാടിയായ ചിത്രസന്തെ ഞായറാഴ്ച്ച നടക്കും.കർണാടക ചിത്രകലാ പരിഷത്ത് കാമ്പസിലും…
ഭോപ്പാല്‍: ഭോപ്പാലിലെ അനാഥാലയത്തില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായി. ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെയാണ് കാണാതായത്. സംഭവത്തില്‍ നടത്തിപ്പുകാര്‍ക്കെതിരെ…
മുസഫര്‍നഗര്‍: ട്രെയിനിനുള്ളില്‍ തണുപ്പ് അകറ്റാന്‍ യുവാക്കള്‍ ചെയ്തത് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി ആര്.പി.എഫ് ഉദ്യോഗസ്ഥര്‍. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ചാണകവരളി കൊണ്ടുവെച്ച്…
ബംഗ്ലൂരു: പനിപോലുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവര്ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ശനിയാഴ്ച…
ബംഗളൂരുവിന് സമീപം മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം എന്ന പദ്ധതിക്കായി ഭൂമി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തുമകൂരുവില്‍ 8000 ഏക്കര്‍ ഭൂമി കണ്ടെത്തിയതായി…
ബംഗളൂരു: ദലിത് യുവാവിന്റെ പ്രവേശനത്തെ തുടര്‍ന്ന് ശുദ്ധീകരണത്തിന്റെ ഭാഗമായി കര്‍ണാടകയിലെ തരിക്കീറെ താലൂക്കിലെ ഗൊള്ളാറഹട്ടി ഗ്രാമത്തിലെ രണ്ട് ക്ഷേത്രങ്ങള്‍ അടച്ചു.…