കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ഉറപ്പ് വരുത്തുമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ.ലോക്സഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ നാശം പൂര്‍ണമാകും. കര്‍ണാടകയില്‍ മുഴുവന്‍…
ബംഗളൂരു: റാഗി, ചാമ, തിന, ജോവര്‍, ബജ്റ തുടങ്ങിയ ചെറുധാന്യങ്ങളുടെയും അവയുടെ ഉല്പന്നങ്ങളുടെയും ജൈവ ഉല്പന്നങ്ങളുടെയും വൈവിധ്യം ലോകത്തെ പരിചയപ്പെടുത്തുന്ന…
ഒഡീഷ്യ: ഭര്‍ത്താവ് മരിച്ചെന്ന് തെറ്റിദ്ധരിച്ച് ശവസംസ്കാരത്തിന് പിന്നാലെ ജീവനൊടുക്കി ഭാര്യ. പക്ഷേ മരിച്ചെന്ന് കരുതിയ ഭര്‍ത്താവിനെ പിന്നീട് ആശുപത്രിയില്‍ ജീവനോടെ…
ചെന്നൈ: കൊറിയൻ ഗായകസംഘം ബിടിഎസിനെ കാണാൻ വീടുവീട്ടിറങ്ങിയ 3 പെൺകുട്ടികളെ കണ്ടെത്തി. തമിഴ്നാട് കരൂർ സ്വദേശികളെയാണ് വെല്ലൂരിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന്…
ബംഗളൂരു-പുണെ ദേശീയ പാതയിലെ ഹുബ്ബള്ളിയില്‍ ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.ബംഗളൂരു സ്വദേശി പ്രഭു (34), ഹാസൻ…
ബംഗളൂരു: കര്‍ണാടകയിലെ സ്ഥാപനങ്ങളുടെ ബോര്‍ഡുകളില്‍ 60 ശതമാനം കന്നഡ ഉള്‍പ്പെടുത്തണമെന്നത് കര്‍ശനമായി നടപ്പാക്കാൻ സര്‍ക്കാര്‍ ഓര്‍ഡിനൻസിലൂടെ നിയമം കൊണ്ടുവരും. കഴിഞ്ഞദിവസം…
ബെംഗളൂരു: യാത്രക്കാർക്ക് സംശയങ്ങളും പരാതികളും അറിയിക്കാൻ ബെംഗളൂരുവിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ റെയിൽവേ പൊലീസ് ഉടൻ ഹെൽപ്പ് ഡെസ്കുകൾ തുറക്കും.പരീക്ഷണാടിസ്ഥാനത്തിൽ…