ബംഗളൂരു: തൊഴിലാളികളെ കൊണ്ട് തോട്ടിപ്പണിയെടുപ്പിക്കുന്നത് മനുഷ്യത്വത്തിനുതന്നെ അപമാനമാണെന്ന് കര്‍ണാടക ഹൈകോടതി.തൊഴിലാളികളെ ഉപയോഗിച്ച് കക്കൂസ് മാലിന്യം കോരിക്കുന്ന പ്രവൃത്തി തുടരുന്നത് സംബന്ധിച്ച…
ബെംഗളൂരു : ബെംഗളൂരുവിൽഒന്നാംവർഷ എൻജിനിയറിങ് വിദ്യാർഥി പിതാവിന്റെ തോക്കുപയോഗിച്ച് സ്വയം വെടിവെച്ചുമരിച്ചു. നഗരത്തിലെ സ്വകാര്യ എൻജിനിയറിങ് കോളേജ് വിദ്യാർഥിയായ വിഷു…
ഭോപ്പാല്‍: പെണ് സുഹൃത്തിന്റെ വളര്‍ത്തുനായയെ രക്ഷിക്കാൻ റിസര്‍വോയറിലേക്ക് എടുത്തുചാടിയ യുവാവിന് ദാരുണാന്ത്യം. ഇയാള്‍ രക്ഷിക്കാൻ ശ്രമിച്ച നായ പിന്നീട് നീന്തി കരയ്ക്കു…
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൻശാല പൊലീസ്…
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ‘ഹിന്ദു വിരുദ്ധന്‍’ എന്ന് വിശേഷിപ്പിച്ച് ബി.ജെ.പി. സിദ്ധരാമയ്യ ക്ഷേത്രത്തില്‍ കയറാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി…