Featuredകേരളംപ്രധാന വാർത്തകൾപുതുവര്ഷം ആശംസിച്ചില്ല; യുവാവിന് കുത്തേറ്റു by admin January 1, 2025 by admin January 1, 2025പുതുവര്‍ഷം ആശംസിക്കാത്തതിന് തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ യുവാവിനെ കുത്തിവീഴ്ത്തി. ആറ്റൂര്‍ സ്വദേശി സുഹൈബിനേറ്റത് 24 കുത്തുകള്‍. യുവാവ് ഗുരുതരാവസ്ഥയില്‍. കഞ്ചാവ് കേസിലെ…
Featuredപ്രധാന വാർത്തകൾരാഷ്ട്രീയംബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു by admin January 1, 2025 by admin January 1, 2025ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു. ചെന്നൈയില്‍ നിന്നുള്ള പ്രശസ്ത ക്ലാസിക്കല്‍ ഗായിക ശിവശ്രീ സ്കന്ദപ്രസാദാണ് വധു.ഇരുവരും വിവാഹത്തെ കുറിച്ച്…
Featuredകായികംകർണാടകപ്രധാന വാർത്തകൾകര്ണാടക ഒളിമ്ബിക്സ് ജനുവരി 17ന് by admin January 1, 2025 by admin January 1, 2025ജനുവരി 17 മുതല്‍ 23 വരെ മംഗളൂരുവിലും ഉഡുപ്പിയിലുമായി നടക്കുന്ന കർണാടക സംസ്ഥാന ഒളിമ്ബിക്സ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: നഗരത്തിൽ ബൈക്ക് ടാക്സികള്‍ക്ക് പ്രിയമേറുന്നു by admin January 1, 2025 by admin January 1, 2025ബംഗളൂരു: ഓട്ടോറിക്ഷയുമായി താരതമ്യം ചെയ്യുമ്ബോള്‍ ബംഗളൂരുവില്‍ ബൈക്ക് ടാക്സികള്‍ക്ക് പ്രിയമേറുന്നതായി റിപ്പോർട്ടുകള്‍.കുറഞ്ഞ നിരക്കും ക്യാൻസലേഷൻ റേറ്റും കനത്ത ട്രാഫിക്കിലും വേഗമെത്താമെന്നതുമാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുന്യൂ ഇയര്‍ ‘അടിച്ച്’ പൊളിച്ച് കന്നഡക്കാര്‍; കര്‍ണാടകയില്‍ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം by admin January 1, 2025 by admin January 1, 2025പുതുവര്‍ഷ ആഘോഷ രാവില്‍ കർണാടകയില്‍ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം. 2024-ന്റെ അവസാന ദിവസം ഉച്ചയ്ക്ക് 2…
Featuredകർണാടകപ്രധാന വാർത്തകൾധനികരായ മുഖ്യമന്ത്രിമാരില്‍ സിദ്ധരാമയ്യ മൂന്നാമത് by admin January 1, 2025 by admin January 1, 2025രാജ്യത്തെ ധനികരായ മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മൂന്നാമത്. ടി.ഡി.പി പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു…
Featuredകർണാടകപ്രധാന വാർത്തകൾബസ് യാത്രയ്ക്കിടെ സീറ്റില്‍ നിന്ന് മൂട്ട കടിച്ചു ; യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ വിധിച്ച് കോടതി by admin January 1, 2025 by admin January 1, 2025വളർത്തുനായ കടിച്ചാല്‍ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കാൻ നിയമമുണ്ട്. എന്നാല്‍ മൂട്ട കടിച്ചാലോ…? ഒരുലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം കിട്ടി മംഗളൂരുവിലെ ഒരു…
Featuredകേരളംപ്രധാന വാർത്തകൾബെംഗളൂരുകാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി by admin January 1, 2025 by admin January 1, 2025നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തിയതായി വിവരം. ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾപിഎഫ് തട്ടിപ്പ് കേസ്: റോബിന് ഉത്തപ്പയുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി by admin January 1, 2025 by admin January 1, 2025പി.എഫ് തട്ടിപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന് ഉത്തപ്പയുടെ അറസ്റ്റ് കര്‍ണാടക കര്‍ണാടക ഹൈകോടതി സ്റ്റേ ചെയ്തു.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിമാനത്താവളത്തിന് സമീപം 407 ഏക്കറിൽ വൻ പദ്ധതി; ബെംഗളൂരു സിഗ്നേച്ചർ ബിസിനസ് പാർക്ക് പദ്ധതി വീണ്ടും സജീവം by admin January 1, 2025 by admin January 1, 2025ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ബിസിനസ് ഹബ്ബായി ഉയർത്തിക്കൊണ്ടുവന്ന ബെംഗളൂരു സിഗ്നേച്ചർ ബിസിനസ് പാർക്ക് (ബിഎസ്ബിപി) പദ്ധതിക്ക് വർഷങ്ങൾക്ക് ശേഷം…