Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിമാനത്താവളത്തിന് സമീപം 407 ഏക്കറിൽ വൻ പദ്ധതി; ബെംഗളൂരു സിഗ്നേച്ചർ ബിസിനസ് പാർക്ക് പദ്ധതി വീണ്ടും സജീവം by admin January 1, 2025 by admin January 1, 2025ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ബിസിനസ് ഹബ്ബായി ഉയർത്തിക്കൊണ്ടുവന്ന ബെംഗളൂരു സിഗ്നേച്ചർ ബിസിനസ് പാർക്ക് (ബിഎസ്ബിപി) പദ്ധതിക്ക് വർഷങ്ങൾക്ക് ശേഷം…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഇനി ജനറേഷൻ ബീറ്റ; 2025 മുതല്‍ പുതിയ ജനസംഖ്യാ ഗ്രൂപ്പ് by admin December 31, 2024 by admin December 31, 20242025 ജനുവരി ഒന്ന് മുതല്‍ ജനറേഷൻ ബീറ്റ എന്ന പുതിയ ജനസംഖ്യാ ഗ്രൂപ്പ് ഉദയം ചെയ്യും. 2025-നും 2039-നും ഇടയില്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുടെക്കി ആത്മഹത്യ ചെയ്ത കേസ്: മകനെ നോക്കാന്‍ ജാമ്യം വേണമെന്ന് ഭാര്യ; കുട്ടിയെ അമ്മ എടിഎം മെഷീനായി ഉപയോഗിച്ചെന്ന് അതുലിന്റെ കുടുംബം by admin December 31, 2024 by admin December 31, 2024ബംഗളൂരു: ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനം സഹിക്കാന്‍ കഴിയാതെ ടെക്കി അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ ഭാര്യ നികിത…
Featuredകർണാടകപ്രധാന വാർത്തകൾമൈസൂരിലെ ഇൻഫോസിസില്‍ പുള്ളിപ്പുലി; ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം ഏർപ്പെടുത്തി by admin December 31, 2024 by admin December 31, 2024മൈസൂരിലെ ഇൻഫോസിസ് ക്യാംപസില്‍ പുലിയെ കണ്ടതായി റിപ്പോർട്ടുകള്‍. ജീവനക്കാർക്ക് ചൊവ്വാഴ്ച വർക്ക് ഫ്രം ഹോം നല്‍കുകയും ചെയ്തു.മൈസൂർ ഡി സി…
Featuredകേരളംപ്രധാന വാർത്തകൾഉമ തോമസിന്റെ അപകടം; ദിവ്യാ ഉണ്ണിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു by admin December 31, 2024 by admin December 31, 2024ഉമാ തോമസ് എംഎല്‍എക്ക് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍വെച്ച് അപകടമുണ്ടായ സംഭവത്തില്‍ നടിയും നര്‍ത്തികിയുമായ ദിവ്യാ ഉണ്ണിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം…
Featuredകേരളംപ്രധാന വാർത്തകൾബെംഗളൂരുനവകേരള ബസ് സര്‍വീസ് നാളെ മുതല്‍; കോഴിക്കോട് നിന്നും ബെംഗളുരുവിലേക്ക് എല്ലാ ദിവസവും രാവിലെ 8.30 നും തിരികെ രാത്രി 10:30 ന്… by admin December 31, 2024 by admin December 31, 2024നവകേരള ബസ് നാളെ മുതല്‍ വീണ്ടും സര്‍വീസ് ആരംഭിക്കും. കോഴിക്കോട് നിന്നും എല്ലാ ദിവസവും രാവിലെ 8.30 ന് ബെംഗളുരുവിലേക്കും…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ലൂർ പുതുവത്സരാഘോഷ വാർത്തകൾ – സർക്കാർ നിയന്ത്രങ്ങളും അറിയിപ്പുകളും വിശദമായി അറിയാം by admin December 31, 2024 by admin December 31, 2024ബംഗലൂരുവിലെ പുതുവത്സരാഘോഷം: ‘പൊതുസ്ഥലത്ത് വിസിൽ മുഴക്കരുത്; മാസ്ക് ധരിക്കരുത്’, സുരക്ഷയ്ക്ക് 2000ത്തിലധികം പൊലീസ് ബെംഗലൂരു: പുതുവത്സരാഘോഷ വേളയിൽ ബെംഗലൂരു നഗരത്തിൽ…
Featuredകേരളംപ്രധാന വാർത്തകൾനിമിഷ പ്രിയയുടെ വധശിക്ഷ വാര്‍ത്ത ശരിവെച്ച് വിദേശകാര്യ മന്ത്രാലയം; by admin December 31, 2024 by admin December 31, 2024യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ വാർത്ത സ്ഥിരീകരിച്ച് വിദേശ…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു പുതുവർഷാഘോഷം വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ by admin December 31, 2024 by admin December 31, 2024ബെംഗളൂരു: പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി ബെംഗളൂരുവിൽ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി. ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും പബ്ബുകൾക്കും ജനുവരി ഒന്നിന് പുലർച്ചെ…
Featuredകർണാടകപ്രധാന വാർത്തകൾബംഗളുരു : സംസ്ഥാനത്ത് ബസ് ചാർജ് 15% വരെ വർധിപ്പിക്കാൻ ശുപാർശ by admin December 31, 2024 by admin December 31, 2024സംസ്ഥാനത്ത് ബസ് ചാർജ് 15% വരെ വർധിപ്പിക്കാൻ ഗതാഗതവകുപ്പിന്റെ ഉന്നതാധികാര സമിതി ശുപാർശ ചെയ്തു. നിലവിലെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ…