കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഓഗസ്റ്റ് 13-ന് കര്‍ണാടക ബന്ദ്; എന്തെല്ലാം തടസപ്പെടും? ആരെല്ലാം പിന്തുണയ്ക്കും? സംസ്ഥാനം നിശ്ചലമാകുമെന്ന് കന്നഡ സംഘടനകള്‍ by ടാർസ്യുസ് August 1, 2026 by ടാർസ്യുസ് August 1, 2026ബെംഗളൂരു: കാവേരി നദീജലത്തർക്കവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകള്‍ പ്രഖ്യാപിച്ച കർണാടക ബന്ദിന് പിന്തുണ അറിയിച്ച് വിവിധ സംഘടനകളും.ഓട്ടോ ടാക്സി,…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു ഔട്ടര്‍ റിംഗ് റോഡ് നവീകരണം; ഇനി മഴവെള്ളം ഒരു തടസമല്ല, 78 കോടി ചിലവിട്ട് ഡ്രെയിനേജ് വരുന്നു by ടാർസ്യുസ് August 1, 2026 by ടാർസ്യുസ് August 1, 2026ബെംഗളൂരു: സെൻട്രല്‍ സില്‍ക്ക് ബോർഡ് ജങ്ഷനില്‍ നിന്ന് കെആർ പുരം വരെയുള്ള 17.01 കിലോമീറ്റർ നീളമുള്ള ഔട്ടർ റിങ് റോഡ്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു2031ല്‍ പാളത്തിലെത്താൻ ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; പൂര്‍ത്തിയായത് 3.6 ശതമാനം ജോലികള്‍ മാത്രം, നിര്‍മാണം വൈകുന്നു by ടാർസ്യുസ് August 1, 2026 by ടാർസ്യുസ് August 1, 2026ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനായുള്ള നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ നിർദിഷ്ട ഓറഞ്ച് ലൈൻ നിർമാണം…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു – ചെന്നൈ എക്സ്പ്രസ്വേ വൈകും; ആരക്കോണം – കാഞ്ചീപുരം സ്ട്രെച്ചില്‍ പ്രതിസന്ധി തുടരുന്നു by ടാർസ്യുസ് August 1, 2026 by ടാർസ്യുസ് August 1, 2026ബെംഗളൂരു: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ്വേയിലെ യാത്ര വൈകുമെന്ന് റിപ്പോർട്ട്. തമിഴ്നാട്ടില്‍ ചില ഭാഗങ്ങളിലെ നിർമാണത്തില്‍ വേഗത കുറവാണ്.ആകെ 260…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകലുഷിതമായ അന്തരീക്ഷം: തമിഴ്നാട് മുഖ്യമന്ത്രി വിജയിയോട് സന്ദര്‍ശനം നീട്ടിവെക്കാൻ അഭ്യര്‍ത്ഥിച്ച് കര്‍ണാടക മുഖ്യമന്ത്രി DK ശിവകുമാര്‍ by ടാർസ്യുസ് August 1, 2026 by ടാർസ്യുസ് August 1, 2026ബെംഗളൂരു: കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയോട് തന്റെ കർണാടക സന്ദർശനം…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകാലിന് സ്വാധീനമില്ലെന്ന് നടിച്ച് ഭിക്ഷ യാചനം; ബെംഗളൂരുവില്‍ തട്ടിപ്പുകാരനെ നാട്ടുകാര്‍ കയ്യോടെ പൊക്കി! by ടാർസ്യുസ് July 31, 2026 by ടാർസ്യുസ് July 31, 2026ബെംഗളൂരുവില്‍ അംഗപരിമിതനാണെന്ന് വരുത്തിതീർത്ത് ഭിക്ഷ യാചിച്ച യുവാവിനെ നാട്ടുകാർ കയ്യോടെ പിടികൂടിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചർച്ചയാകുന്നു.ശരീരത്തിന് ചലനശേഷിയില്ലെന്ന്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുസര്വീസ് റോഡില്‍ ടാറിംഗ്; ബെംഗളൂരുവില്‍ 1.5 കിലോമീറ്റര്‍ താണ്ടിയത് 90 മിനിറ്റ് കൊണ്ട്!! by ടാർസ്യുസ് July 31, 2026 by ടാർസ്യുസ് July 31, 2026ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കൂട്ടി സര്‍വീസ് റോഡ് അടച്ചിടല്‍. ബയ്യപ്പനഹള്ളി, കസ്തൂരി നഗര്‍, ടി സി പാള്യ മെയിന്‍ റോഡ്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിനെ ക്ലീനാക്കാൻ ‘ജെസിബി’; പൊതുവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കാൻ ക്യാമ്പയിൻ, ഓഗസ്റ്റ് 1 മുതല്‍ by ടാർസ്യുസ് July 31, 2026 by ടാർസ്യുസ് July 31, 2026ബെംഗളൂരു: നഗരത്തെ ശുദ്ധീകരിക്കാൻ പുതിയ ക്യാമ്പയിനുമായി അധികൃതർ. ബെംഗളൂരുവിലെ നടപ്പാതകള്‍, റോഡുകള്‍, പൊതുസ്ഥലങ്ങള്‍, ഒഴിഞ്ഞ ഇടങ്ങള്‍ എന്നിവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന നിർമാണ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുപ്രശസ്ത പിന്നണി ഗായിക ജമുനാ റാണി അന്തരിച്ചു: സംഗീത ലോകത്തിന് തീരാനഷ്ടം by ടാർസ്യുസ് July 31, 2026 by ടാർസ്യുസ് July 31, 2026ബെംഗളൂരു: തെന്നിന്ത്യൻ സിനിമാ സംഗീതലോകത്ത് തന്റേതായ വേറിട്ട ശബ്ദസാന്നിധ്യം കൊണ്ട് ശ്രദ്ധേയയായ പ്രശസ്ത പിന്നണി ഗായിക ജമുനാ റാണി (88)…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവില് കാര്‍ കഴുകിയാല്‍ 5000 രൂപ ഫൈൻ; വെള്ളം പാഴാക്കിയാല്‍ കടുത്ത നടപടി, നിര്‍ദേശങ്ങളുമായി ബിഡബ്ല്യുഎസ്എസ്ബി by ടാർസ്യുസ് July 31, 2026 by ടാർസ്യുസ് July 31, 2026ബെംഗളൂരു: തെക്കുപടിഞ്ഞാറണ്‍ പടിഞ്ഞാറണ്‍ മണ്‍സൂണ്‍ ദുർബലമായതോടെ കുടിവെള്ളക്ഷാമം നേരിടാനുള്ള നടപടികളിലേക്ക് ബാംഗ്ലൂർ ജലവിതരണ – മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി).നഗരത്തില്‍ ഇത്തവണ…